ന്യൂഡൽഹി: എംജിയുടെ ഇലക്ട്രിക് എസ്‌യുവിയായ സി എസിന് വൻ പ്രതികരണം. വില പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ 2100 ബുക്കിങ് ലഭിച്ചു. രാജ്യത്ത് കഴിഞ്ഞ 9 മാസം കൊണ്ട് ആകെ 1554 ഇലക്ട്രിക് കാറുകൾ മാത്രം വിറ്റപ്പോഴാണ് ഒരു മാസത്തിൽത്താഴെ സമയം കൊണ്ട് എംജി സി എസ് വൻ പ്രതികരണം നേടിയത്. ഈ മാസം 27 ന് സി എസിന്റെ വില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി: എംജിയുടെ ഇലക്ട്രിക് എസ്‌യുവിയായ സി എസിന് വൻ പ്രതികരണം. വില പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ 2100 ബുക്കിങ് ലഭിച്ചു. രാജ്യത്ത് കഴിഞ്ഞ 9 മാസം കൊണ്ട് ആകെ 1554 ഇലക്ട്രിക് കാറുകൾ മാത്രം വിറ്റപ്പോഴാണ് ഒരു മാസത്തിൽത്താഴെ സമയം കൊണ്ട് എംജി സി എസ് വൻ പ്രതികരണം നേടിയത്. ഈ മാസം 23 ന് സി എസിന്റെ വില പ്രഖ്യാപനമുണ്ടാകും.

നേരത്തെ ഡൽഹി, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ 5 ഡീലർഷിപ്പുകൾ വഴി വാഹനത്തിന്റെ ബുക്കിങ് സ്വീകരിച്ചു തുടങ്ങിയ‌ിരുന്നു.ഈ ഇലക്ട്രിക് എസ്‍യുവിയിൽ എംജിയുടെ കണക്റ്റുവിറ്റി ഫീച്ചറുകളെല്ലാമുണ്ട്. ഒറ്റ ചാർജിൽ  340 കിലോമീറ്ററാണ് റേഞ്ച്. ഡിസി ഫാസ്റ്റ് ചാർ‌ജർ ഉപയോഗിച്ചാൽ 80 ശതമാനം 50 മിനിറ്റിൽ ചാർജാകും. എസി ചാർജർ മോഡലിൽ 6 മുതല്‍ 9 മണിക്കൂർ വരെയാണ് ചാർജിങ് സമയം. ഇതുകൂടാതെയാണ് പോർട്ടബിൾ ചാർജറുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 8.5 സെക്കന്റ് മാത്രം മതി ഈ കരുത്തന്. സിഎസിന് 20 ലക്ഷം രൂപ മുതലായിരിക്കും വില എന്നാണ് പ്രതീക്ഷ.

ADVERTISEMENT

English Summary: MG ZS EV gathers over 2100 bookings before launch