ചൂടുകുറയ്ക്കുന്നതിനായി വാഹനത്തിൽ ചാണകം പൂശിയ വാർത്തകൾ നിരവധി പ്രാവശ്യം നാം കേട്ടിട്ടുണ്ട്. ഇപ്പോഴിതാ സ്വന്തം കാറിൽ ചാണകം പൂശി സമ്മാനം നേടിയിരിക്കുന്നു യുവാവ്. റായ്പൂരിലെ ഒരു വാഹന റാലിയിൽ കാറിൽ വ്യത്യസ്തമായ കാര്യം ചെയ്തതിനാണ് യുവാവിന് സമ്മാനം ലഭിച്ചത്. ഛത്തീസ്ഗഢിലെ റായ്പൂർ സ്വദേശിക്കാണ് സമ്മാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൂടുകുറയ്ക്കുന്നതിനായി വാഹനത്തിൽ ചാണകം പൂശിയ വാർത്തകൾ നിരവധി പ്രാവശ്യം നാം കേട്ടിട്ടുണ്ട്. ഇപ്പോഴിതാ സ്വന്തം കാറിൽ ചാണകം പൂശി സമ്മാനം നേടിയിരിക്കുന്നു യുവാവ്. റായ്പൂരിലെ ഒരു വാഹന റാലിയിൽ കാറിൽ  വ്യത്യസ്തമായ കാര്യം ചെയ്തതിനാണ് യുവാവിന് സമ്മാനം ലഭിച്ചത്.  ഛത്തീസ്ഗഢിലെ റായ്പൂർ സ്വദേശിക്കാണ് സമ്മാനം. ഏകദേശം 30 വാഹനങ്ങൾ മത്സരത്തിൽ പങ്കെടുത്തു.

ഇരുപത്തിയൊന്നു കിലോഗ്രാം ചാണകം വാഹനത്തിൽ പൂശി എന്നാണ് യുവാവ് പറയുന്നത്. നേരത്തെ മകളുടെ വിവാഹ വാഹനത്തിൽ ചാണകം പൂശി മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള ഡോക്ടർ നവ്നാഥ് ധുദല്‍ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇങ്ങനെ ചെയ്യുന്നത് കാറിനകത്തെ ചൂട് 5 മുതൽ 7 ഡിഗ്രിവരെ കുറയ്ക്കുമെന്നു ഇയാൾ പറയുന്നു.

ADVERTISEMENT

Source: Patrika

English Summary: Cow Dung Car Got First Price