വേഗ ഭ്രാന്തന്മാരെ എന്നും ത്രസിപ്പിക്കുന്ന കാറോട്ട മത്സരമാണ് നാസ്കാർ. ഇടിയും കൂട്ടിയിടിയും നാസ്‌കാർ ട്രാക്കുകളുടെ സ്ഥിരം സംഭവങ്ങളാണ്. അമേരിക്കയിൽ മാത്രമല്ല, ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള കാറോട്ട മത്സരങ്ങളിലൊന്നും ഇതുതന്നെ. നാസ്കാറിന്റെ ആരാധകരെ ഞെട്ടിച്ച അപകടമാണ് കഴിഞ്ഞ ദിവസം ഡയറ്റോണ 500ൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേഗ ഭ്രാന്തന്മാരെ എന്നും ത്രസിപ്പിക്കുന്ന കാറോട്ട മത്സരമാണ് നാസ്കാർ. ഇടിയും കൂട്ടിയിടിയും നാസ്‌കാർ ട്രാക്കുകളുടെ സ്ഥിരം സംഭവങ്ങളാണ്. അമേരിക്കയിൽ മാത്രമല്ല, ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള കാറോട്ട മത്സരങ്ങളിലൊന്നും ഇതുതന്നെ.

നാസ്കാറിന്റെ ആരാധകരെ ഞെട്ടിച്ച അപകടമാണ് കഴിഞ്ഞ ദിവസം ഡയറ്റോണ 500ൽ അരങ്ങേറിയത്. ഒന്നാമതായി ഓടിക്കൊണ്ടിരുന്ന റയാൻ ന്യൂമെന്റിന്റെ കാർ പിന്നിലെ എത്തിയ മറ്റൊരു കാറിൽ തട്ടി വായുവിൽ ഉയർന്നു പൊങ്ങി തകരുകയായിരുന്നു.

ADVERTISEMENT

റേസിന്റ അവസാന ലാപ്പിലാണ് അപകടം നടന്നത്. നാസ്കാറിന്റെ സമീപ ചരിത്രത്തിലെ ഏറ്റവും ദാരുണമായ അപകടം എന്നാണ് അമേരിക്കൻ മാധ്യമങ്ങളെല്ലാം ഇതിനെ വിശേഷിപ്പിച്ചത്. മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിൽ പാഞ്ഞ കാർ ഉയർന്ന് അന്തരീക്ഷത്തിൽ തലകുത്തനെ മറിഞ്ഞാണ് നിലത്ത് പതിച്ചത്.

വാഹനമോടിച്ചിരുന്ന ന്യൂമാനെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചതുകൊണ്ട് ജീവൻ രക്ഷിക്കാനായി. ന്യൂമാൻ സംസാരിച്ചു തുടങ്ങിയെന്നും ഉടൻ തന്നെ ആശുപത്രി വിടുമെന്നുമാണ് നാസ്കാർ അറിയിക്കുന്നത്.

ADVERTISEMENT

കഴിഞ്ഞ വർഷം നാസ്കാർ ഡയറ്റോണ 500 ൽ ഉണ്ടായ അപകടത്തിൽ 21 കാർ കൂട്ടിയിടിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. അന്ന് വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ഡ്രൈവർമാർക്ക് പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടിരുന്നു.

English Summary:  Ryan Newman  Accident In NASCAR Daytona 500