ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരേക്ക് തൽസ്ഥാനത്തുനിന്ന് രാജി വച്ചിട്ടില്ലെന്ന് ടാറ്റ മോട്ടോഴ്സ്. ചില ഇംഗ്ലീഷ് ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്ത നിഷേധിച്ചുകൊണ്ട് ടാറ്റ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് മായങ്ക് പരീക്ക് കമ്പനിയിൽ നിന്ന് രാജി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരേക്ക് തൽസ്ഥാനത്തുനിന്ന് രാജി വച്ചിട്ടില്ലെന്ന് ടാറ്റ മോട്ടോഴ്സ്. ചില ഇംഗ്ലീഷ് ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്ത നിഷേധിച്ചുകൊണ്ട് ടാറ്റ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് മായങ്ക് പരീക്ക് കമ്പനിയിൽ നിന്ന് രാജി വച്ചിട്ടില്ലെന്നും ഇപ്പോഴും ടാറ്റ പിവിബിയു പ്രസിഡന്റ് തന്നെയാണെന്ന് അറിയിച്ചത്.

ബനാറസ് ഹിന്ദു സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിൽ നിന്ന് ബിടെക്ക് ബിരുദവും ബെംഗളൂരു ഐഐഎമ്മിൽ നിന്ന് എംബിഎയും സ്വന്തമാക്കിയ പരേക്ക് രണ്ടു പതിറ്റാണ്ടോളം മാരുതി സുസുക്കിയിൽ ജോലി ചെയ്തതിന് ശേഷം അ‍ഞ്ചുവർഷം മുമ്പാണ് ടാറ്റയിലെത്തിയത്.

ADVERTISEMENT

English Summary: Mayank Pareek Not Resigned