മരാസോയുടെ ബിഎസ്4 വകഭേദങ്ങള്‍ക്ക് വൻ ഓഫറുകളുമായി മഹീന്ദ്ര. മരാസോയുടെ എം8, എം6, എം4 വകഭേദങ്ങളിലാണ് മികച്ച ഓഫറുകള്‍ നൽകുന്നത്. ബിഎസ് 4 സ്റ്റോക്ക് വിറ്റഴിക്കുന്നതുവരെയാണ് ഓഫറുകൾ ബാധകമാകുന്നത്. ഓഫറുകൾ ഇങ്ങനെ വ്യത്യസ്ത സീറ്റിങ് ഘടനയോടെ നാലു വകഭേദങ്ങളിലാണ് 2018 അവസാനം മരാസൊ വിൽപനയ്ക്കെത്തിയത്. 123 ബി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മരാസോയുടെ ബിഎസ്4 വകഭേദങ്ങള്‍ക്ക് വൻ ഓഫറുകളുമായി മഹീന്ദ്ര. മരാസോയുടെ എം8, എം6, എം4 വകഭേദങ്ങളിലാണ് മികച്ച ഓഫറുകള്‍ നൽകുന്നത്. ബിഎസ് 4 സ്റ്റോക്ക് വിറ്റഴിക്കുന്നതുവരെയാണ് ഓഫറുകൾ ബാധകമാകുന്നത്. 

ഓഫറുകൾ ഇങ്ങനെ

ADVERTISEMENT

വ്യത്യസ്ത സീറ്റിങ് ഘടനയോടെ നാലു വകഭേദങ്ങളിലാണ് 2018 അവസാനം മരാസൊ വിൽപനയ്ക്കെത്തിയത്. 123 ബി എച്ച് പി കരുത്തും 300 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കുന്ന 1.5 ലീറ്റർ, നാലു സിലിണ്ടർ ഡീസൽ എൻജിനാണ് മരാസോയിൽ. ഗ്ലോബർ എൻ സി എ പി പരീക്ഷയിൽ സുരക്ഷയ്ക്ക് നാലു നക്ഷത്ര റേറ്റിങ് നേടിയാണു മരാസൊ എത്തുന്നത്. മുതിർന്നവരുടെ സുരക്ഷയിൽ 17ൽ 12.85 പോയിന്റ് നേടിയ മരാസൊ കുട്ടികളുടെ സുരക്ഷയിൽ 49 പോയിന്റിൽ 22.22 പോയിന്റോടെ ഇരട്ട സ്റ്റാർ റേറ്റിങ്ങും സ്വന്തമാക്കിയിരുന്നു. ഏകദേശം 9.99 ലക്ഷം മുതൽ 14.76 ലക്ഷം രൂപ വരെയാണ് മരാസോയുടെ ഷോറൂം വില.

English Summary: Mahindra Marrazzo Offers