ബിഎസ് 6 മലിനീകരണ നിലവാരം ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരാനിരിക്കെ ബിഎസ് 4 വാഹനങ്ങൾ വിറ്റു തീർന്നെന്ന് റോയൽ എൻഫീൽഡ്. അതോടെ ബിഎസ് 4 സ്റ്റോക്കുകൾ വിറ്റുതീർക്കുന്ന ഇന്ത്യയിലെ ആദ്യ വാഹനനിർമാതാക്കളിലൊരാളായി റോയൽ എൻഫീൽഡ് മാറി. രാജ്യത്തെ എല്ലാ ഡീസലർഷിപ്പുകളിൽ നിന്നും ബിഎസ് 4 നിലവാരത്തിലുള്ള ബൈക്കുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഎസ് 6 മലിനീകരണ നിലവാരം ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരാനിരിക്കെ ബിഎസ് 4 വാഹനങ്ങൾ വിറ്റു തീർന്നെന്ന് റോയൽ എൻഫീൽഡ്. അതോടെ ബിഎസ് 4 സ്റ്റോക്കുകൾ വിറ്റുതീർക്കുന്ന ഇന്ത്യയിലെ ആദ്യ വാഹനനിർമാതാക്കളിലൊരാളായി റോയൽ എൻഫീൽഡ് മാറി. 

രാജ്യത്തെ എല്ലാ ഡീസലർഷിപ്പുകളിൽ നിന്നും ബിഎസ് 4 നിലവാരത്തിലുള്ള ബൈക്കുകൾ വിറ്റുതീർന്നെന്നും മാർച്ച് 21 മുതൽ ബിഎസ് 6 വാഹനങ്ങൾ മാത്രമായിരിക്കും വിൽപനയ്ക്കുണ്ടാകുക എന്നുമാണ് റോയൽ എൻഫീൽഡ് അറിയിക്കുന്നത്. ഈ വർഷം ജനുവരി മുതല്‍ ബൈക്കുകളുടെ ബിഎസ്6 പതിപ്പുകൾ റോയൽ എൻഫീൽഡ് പുറത്തിറക്കിയിരുന്നു.