ചെന്നൈ∙ ജനങ്ങൾ പുറത്തിറങ്ങുന്നത് തടയാൻ കൊറോണ ഹെൽമറ്റുമായി തമിഴ്നാട് പൊലീസ്. ഹെൽമറ്റിന് വൈറസിന്റെ രൂപനൽകിയാണ് ചെന്നൈ പൊലീസ് റോഡിലിറങ്ങുന്ന ആളുകളെ തടയുന്നത്. ജനങ്ങളെ ബോധവൽക്കരിക്കാൻ കൊറോണ 'ഹെൽമറ്റു'മായി ഇറങ്ങിയത് മലയാളിയും വില്ലിവാക്കം ഇൻസ്പെക്ടറുമായ രാജേഷ് ബാബുവാണ്‌. നിങ്ങൾ പുറത്തേക്കിറങ്ങിയാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ജനങ്ങൾ പുറത്തിറങ്ങുന്നത് തടയാൻ കൊറോണ ഹെൽമറ്റുമായി തമിഴ്നാട് പൊലീസ്. ഹെൽമറ്റിന് വൈറസിന്റെ രൂപനൽകിയാണ് ചെന്നൈ പൊലീസ് റോഡിലിറങ്ങുന്ന ആളുകളെ തടയുന്നത്. ജനങ്ങളെ ബോധവൽക്കരിക്കാൻ കൊറോണ 'ഹെൽമറ്റു'മായി ഇറങ്ങിയത് മലയാളിയും വില്ലിവാക്കം ഇൻസ്പെക്ടറുമായ രാജേഷ് ബാബുവാണ്‌. നിങ്ങൾ പുറത്തേക്കിറങ്ങിയാൽ ‍ഞാനുമിറങ്ങും എന്ന സന്ദേശവും എഴുതിയിട്ടുണ്ട്. കൊറോണ ഹെൽമറ്റ് സംഗതി ഏറ്റെന്നാണു രാജേഷ് ബാബു പറയുന്നത്

Corona Helmet

'ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടും ജനങ്ങൾ പുറത്തേക്കിറങ്ങുന്നു. അതിനാൽ ബോധവൽക്കരണമെന്ന നിലയിൽ പുതിയൊരാശയം പരീക്ഷിക്കുകയായിരുന്നു', രാജേഷ് പറയുന്നു. ആർട്ടിസ്റ്റ് ഗൗതം ആണു ഹെൽമറ്റ് നിർമിച്ചു നൽകിയത്.  24 മണിക്കൂറും കഷ്ടപ്പെടുന്ന പൊലീസിനെയാണു കാണാൻ സാധിക്കുന്നതെന്നും എന്നാൽ ജനങ്ങൾ വേണ്ട ശ്രദ്ധ നൽകുന്നില്ലെന്നും അതിനാലാണ് വ്യത്യസ്ത ആശയം കണ്ടെത്തിയതെന്നും ഗൗതം പറഞ്ഞു.