റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഷോറൂം തിരുവനന്തപുരത്ത് ആരംഭിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണാണ് കഴിഞ്ഞ ദിവസം കഴക്കൂട്ടത്തെ പുതിയ ഷോറൂമായ എംപയര്‍ മോട്ടോഴ്‌സ് ഉദ്ഘാടനം ചെയ്തത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ലൈനപ്പിലെ എല്ലാ മോഡലുകളും പുതിയ ഷോറൂമില്‍ ലഭിക്കും. കൂടാതെ ബൈക്കുകള്‍ സര്‍വീസിന് കൊണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഷോറൂം തിരുവനന്തപുരത്ത് ആരംഭിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണാണ് കഴിഞ്ഞ ദിവസം കഴക്കൂട്ടത്തെ പുതിയ ഷോറൂമായ എംപയര്‍ മോട്ടോഴ്‌സ് ഉദ്ഘാടനം ചെയ്തത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ലൈനപ്പിലെ എല്ലാ മോഡലുകളും പുതിയ ഷോറൂമില്‍ ലഭിക്കും. കൂടാതെ ബൈക്കുകള്‍ സര്‍വീസിന് കൊണ്ടു വരുന്നവര്‍ക്കായി റോയല്‍ എന്‍ഫീല്‍ഡിന്റെ പരിശീലനം ലഭിച്ച മെക്കാനിക്കുകളുടെ സേവനവും എംപയര്‍ മോട്ടോഴ്‌സിലുണ്ട്. 

പുതിയ സ്റ്റോറിന്റെ വരവോടെ കേരളത്തില്‍ ഉടനീളം 20 സ്റ്റുഡിയോ ഫോര്‍മാറ്റ് സ്‌റ്റോറുകള്‍ ഉള്‍പ്പെടെ 80 ഷോറൂമുകള്‍ റോയല്‍ എന്‍ഫീല്‍ഡിലുണ്ട്. ക്രിക്കറ്റര്‍ സഞ്ജു സാംസണെ കൂടാതെ  റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ പ്രിന്‍സിപ്പല്‍ സജീവും വൈശാഖും റീജണല്‍ ബിസിനസ് മാനേജര്‍ ലിജിന്‍ രാജ്, റീജണല്‍ സര്‍വീസ് മാനേജര്‍ ശ്രീനിവാസന്‍ തുടങ്ങിയവര്‍ ഉദ്ഘാനടനത്തില്‍ സന്നിഹിതരായിരുന്നു.