മാധുരി ദീക്ഷിത്, ഇന്ത്യൻ സിനിമ ലോകത്ത് തങ്കലിപികളിൽ എഴുതിയിരിക്കുന്ന പേരാണത്. എൺപതുകളിലും തൊണ്ണൂറുകളിലും ബോളിവു‍ഡ് സിനിമയിലെ ലേഡി സൂപ്പർതാരമായിരുന്ന മാധുരിയുടെ പുതിയ വാഹനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ബെൻസ് എസ് ക്ലാസും മെബാക്കും റേഞ്ച് റോവറും തുടങ്ങി ലക്ഷ്വറി കാറുകൾ നിരവധിയുണ്ടെങ്കിലും അവയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാധുരി ദീക്ഷിത്, ഇന്ത്യൻ സിനിമ ലോകത്ത് തങ്കലിപികളിൽ എഴുതിയിരിക്കുന്ന പേരാണത്. എൺപതുകളിലും തൊണ്ണൂറുകളിലും ബോളിവു‍ഡ് സിനിമയിലെ ലേഡി സൂപ്പർതാരമായിരുന്ന മാധുരിയുടെ പുതിയ വാഹനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ബെൻസ് എസ് ക്ലാസും മെബാക്കും റേഞ്ച് റോവറും തുടങ്ങി ലക്ഷ്വറി കാറുകൾ നിരവധിയുണ്ടെങ്കിലും അവയെ തോൽപിക്കുന്ന ആഡംബര സൗകര്യങ്ങളുമായാണ് മാധുരിയുടെ പുതിയ ഇന്നോവ ക്രിസ്റ്റ എത്തിയത്.

പ്രശസ്ത വാഹന ഡിസൈനർ കമ്പനിയായ ഡിസി ഡിസൈനാണ് ഇന്നോവ ക്രിസ്റ്റയുടെ ആഡംബരം കൂട്ടിയതിന് പിന്നിൽ. ഇലക്ട്രിക്കലി അഡ്ജെസ്റ്റ് ചെയ്യാവുന്ന സോഫാ സ്റ്റൈൽ‌ മധ്യനിര സീറ്റുകൾ തന്നെയാണ് ഇന്നോവയുടെ ഹൈലൈറ്റ്. ഡോർപാ‍ഡിൽ അടക്കം ലതർ ഇൻസേർട്ടുകൾ നൽകിയിരിക്കുന്നു. കൂടാതെ വുഡൻ ഇൻസേർട്ടുകളുമുണ്ട്.

ADVERTISEMENT

റോൾസ് റോയ്സ് കാറുകളെ അനുസ്മരിപ്പിക്കുന്ന ആകാശത്തെ നക്ഷത്രങ്ങൾ പൊലുള്ള റൂഫ് ഡിസൈനാണ്. കൂടാതെ റൂഫിൽ ആംബിയന്റ് ലൈറ്റുകളുമുണ്ട്. മധ്യ നിര സീറ്റുകളുടെ നടുക്കായി കൂൾഡ് സ്റ്റോറേജ് സ്പെയ്സും നൽകിയിട്ടുണ്ട്. പിന്നിലെ യാത്രക്കാർക്കായി ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റവും ഒരുക്കിയിരിക്കുന്നു. ഇന്നോവയുടെ മൂന്നാം നിര സീറ്റുകൾ ഊരി മാറ്റാതെ അവയ്ക്കും പ്രീമിയം ലെതർ ഫിനിഷ് നൽകിയിട്ടുണ്ട്. ഇന്നോവയുടെ പെട്രോൾ ഓട്ടമാറ്റിക്ക് പതിപ്പിലാണ് മോഡിഫിക്കേഷൻ നടത്തിയിരിക്കുന്നത്.  

English Summary: Madhuri Dixit Innova Crysta Modified By DC Design