ഓരോ കാലഘട്ടത്തിലും ഓരോ തരം ബൈക്കുകളാണ് ഇന്ത്യൻ വിപണിയിൽ ജനപ്രിയമായിക്കൊണ്ടിരുന്നത്. തുടക്കത്തിൽ ജാവയും യെസ്‍ഡിയുമായിരുന്നെങ്കിലും ശേഷം മൈലേജ് കൂടിയ 100 സിസി ബൈക്കുകളുടെ യുഗം വന്നു. പിന്നീട് ഇന്ത്യൻ വിപണിയിലെ വാഹനങ്ങൾക്ക് മൈലേജും കരുത്തും പെർഫോമൻസും ലുക്കും ആവശ്യമായി വന്നു. വ്യത്യസ്ത ഉപഭോക്താക്കളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ കാലഘട്ടത്തിലും ഓരോ തരം ബൈക്കുകളാണ് ഇന്ത്യൻ വിപണിയിൽ ജനപ്രിയമായിക്കൊണ്ടിരുന്നത്. തുടക്കത്തിൽ ജാവയും യെസ്‍ഡിയുമായിരുന്നെങ്കിലും ശേഷം മൈലേജ് കൂടിയ 100 സിസി ബൈക്കുകളുടെ യുഗം വന്നു. പിന്നീട് ഇന്ത്യൻ വിപണിയിലെ വാഹനങ്ങൾക്ക് മൈലേജും കരുത്തും പെർഫോമൻസും ലുക്കും ആവശ്യമായി വന്നു. വ്യത്യസ്ത ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിനായി ഇപ്പോൾ 100 സിസി മുതൽ 1000 സിസിക്ക് മുകളിലുള്ള ബൈക്കുകൾ വരെ വിപണിയിലുണ്ട്.

ഇപ്പോൾ ബൈക്കുകളിൽ അധികം കാണാത്ത സ്മാർട്ട് ഫീച്ചറുകളായിരിക്കും ഇനി ബൈക്കുകളുടെ വിൽപനമന്ത്രം. കാറുകളുടെ ഇൻഫോടൈൻമെന്റ് സിസ്റ്റത്തിലെപ്പോലെ നാവിഗേഷനും ഫോൺ വിളിക്കാനുമുള്ള സൗകര്യങ്ങൾ വരും കാലങ്ങളിൽ ബൈക്കുകളിലും അവിഭാജ്യ ഘടകമാകും. ടിവിഎസിനും ഹീറോയ്ക്കും ശേഷം ബ്ലൂടൂത്തും നാവിഗോഷനുമുള്ള ബൈക്കുമായി റോയൽ എൻഫീൽഡും എത്തുന്നു. ഉടൻ വിപണിയിലെത്തുന്ന മീറ്റിയോർ 350ൽ ആയിരിക്കും ഈ ഫീച്ചറുകൾ ആദ്യമെത്തുക. തുടർന്ന് കൂടുതൽ മോഡലുകളിലേക്കും ബ്ലൂടൂത്തും നാവിഗേഷനും കൊണ്ടുവരും എന്നാണ് പ്രതീക്ഷിക്കുന്നത്. 

Royal Enfield Meteor 350, Image Source: Automobili Infiniti
ADVERTISEMENT

തണ്ടർബേർഡ് 350 എക്സിന്റെ പകരക്കാരനായി ഉടൻ പുറത്തിറങ്ങുന്ന ബൈക്കാമ് മീറ്റിയോർ‍ 350. എൻഫീൽഡിനന്റെ പുതിയ ജെ 10 പ്ലാറ്റ്ഫോമിലാണ് ബൈക്ക് നിർമിക്കുന്നത്. യുവാക്കളെ ആകർഷിക്കുന്നതിനായി കൂടുതൽ സ്പോർട്ടിയായ ഡിസൈനാണ് മീറ്റിയോറിന്. പുതിയ ബിഎസ് 6 നിലവാരത്തിലുള്ള 350 സിസി എൻജിൻ. കിക് സ്റ്റാർട്ടില്ല എന്നതാണ് പ്രധാന മാറ്റം. ക്ലാസിക്ക് രൂപഗുണവും മോഡേൺ ലുക്കും ഒരുപോലെ ചേർത്താണ് ബൈക്കിന്റെ ഡിസൈന്‍. ഉരുണ്ട ഹെഡ്‍ലാംപ്, എല്‍ഇഡി ഡിആര്‍എല്‍. ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് പാനല്‍, പുതിയ രുപത്തിലുള്ള ടെയിൽ ലാംപ് എന്നിവ മീറ്റിയോറിലുണ്ട്. തണ്ടർബേർഡ് 350 എക്സിനെപ്പോലെ ‌സ്പ്ലിറ്റ് സീറ്റാണ്.

ക്രൂസർ ബൈക്കിന് ചേർന്ന രീതിയിലാണ് മീറ്റിയോറിന്റെ ഡിസൈൻ. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറും കൂടാതെ ഡിസ്‌ക് ബ്രേക്കുകളും ഡ്യുവല്‍ ചാനല്‍ എബിഎസുമുണ്ടാകും. യുഎസ്ബി ചാർജർ, റിയല്‍ ടൈം മൈലേജ് തുടങ്ങിയ സൗകര്യങ്ങളുള്ള മീറ്റർ കൺസോളായിരിക്കും വാഹനത്തിന്. 350 സിസി എൻജിനുമായി എത്തുന്ന ബൈക്കിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ADVERTISEMENT

English Summary: Royal Enfield Likely To Introduce Bluetooth & Navigation System For New Motorcycles