കോവിഡ്-19 വൈറസ് ബാധയുണ്ടാക്കിയ പ്രതിസന്ധിയിൽ നിന്നു കരകയറാൻ വിവിധ പദ്ധതികളുമായി രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. എച്ച്ഡിഎഫ്സിയുമായി ചേര്‍ന്ന് മികച്ച വായ്പ പദ്ധതിയുമായിട്ടാണ് മാരുതി എത്തുന്നത്. ഇതനുസരിച്ച് മാരുതിയുടെ 3000 ത്തോളം വരുന്ന വാഹന വിതരണ ഓഫീസ് ശൃംഖലയിലൂടെ വാഹനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ്-19 വൈറസ് ബാധയുണ്ടാക്കിയ പ്രതിസന്ധിയിൽ നിന്നു കരകയറാൻ വിവിധ പദ്ധതികളുമായി രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. എച്ച്ഡിഎഫ്സിയുമായി ചേര്‍ന്ന് മികച്ച വായ്പ പദ്ധതിയുമായിട്ടാണ് മാരുതി എത്തുന്നത്.

ഇതനുസരിച്ച് മാരുതിയുടെ വാഹനം വാങ്ങുമ്പോള്‍ ആകർഷകമായ ഇഎംഐ സ്‌കീമില്‍ വായ്പ ലഭിക്കും. ഒരു ലക്ഷം രൂപയ്ക്ക് 84 മാസത്തെ കാലാവധിയിൽ 1,111 രൂപ ഇഎംഐയിലാണ് വാഹനം സ്വന്തമാക്കാൻ അവസരം ഒരുക്കുന്നത്. കൂടാതെ വാഹനത്തിന്റെ ഓൺറോഡ് വിലയുടെ 100 ശതമാനം വരെയും ലോണായി ലഭിക്കുന്ന ഓഫറുമുണ്ട്. ശമ്പളക്കാർക്ക് ആദ്യ ആറുമാസവും മറ്റുള്ളവർക്ക് ആദ്യ മൂന്നുമാസവും 899 രൂപ മാത്രം ഇഎംഐ നൽകുന്ന സ്കീമുകളുമുണ്ട്.

ADVERTISEMENT

കുറഞ്ഞ ഇഎംഐയില്‍ കാര്‍ വാങ്ങാനുള്ള അവസരമുപയോഗിച്ച് സ്വപ്‌ന വാഹനം സ്വന്തമാക്കാൻ ആളുകള്‍ എത്തുമെന്നാണ് മാരുതിയുടെ പ്രതീക്ഷ. നേരത്തെ ചോളമണ്ഡലം ഇൻവെസ്റ്റുമെന്റ് ആന്റ് ഫിനാൻസ് കമ്പനി ലിമിറ്റഡുമായി സഹകരിച്ച്, ഇപ്പോൾ കാർ സ്വന്തമാക്കൂ, പണം പിന്നീട് അടയ്ക്കൂ എന്ന ഓഫറുമായി മാരുതി എത്തിയിരുന്നു.

English Summary: Maruti Suzuki HDFC Loan Scheme