കാൽനടക്കാരൻപോലുമില്ലാത്ത ആളൊഴിഞ്ഞ റോഡ്, എതിരെ വാഹനങ്ങളൊന്നുമില്ല. അപകടങ്ങൾ ഉണ്ടാകാനുള്ള ഒരു സാധ്യതയുമില്ല. ഇത്തരം സാഹചര്യങ്ങളിലും അപകടം സംഭവിക്കും എന്നതിന്റെ തെളിവാണ് ഈ വിഡിയോ. മറ്റു വാഹനങ്ങളൊന്നുമില്ലാത്ത ആളൊഴിച്ച റോഡാണെങ്കിലും അൽപം അശ്രദ്ധ മാത്രം മതി അപകടമുണ്ടാകാൻ. ബീഹാറിലാണ് അപകടം നടന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൽനടക്കാരൻപോലുമില്ലാത്ത ആളൊഴിഞ്ഞ റോഡ്, എതിരെ വാഹനങ്ങളൊന്നുമില്ല. അപകടങ്ങൾ ഉണ്ടാകാനുള്ള ഒരു സാധ്യതയുമില്ല. ഇത്തരം സാഹചര്യങ്ങളിലും അപകടം സംഭവിക്കും എന്നതിന്റെ തെളിവാണ് ഈ വിഡിയോ. മറ്റു വാഹനങ്ങളൊന്നുമില്ലാത്ത ആളൊഴിച്ച റോഡാണെങ്കിലും അൽപം അശ്രദ്ധ മാത്രം മതി അപകടമുണ്ടാകാൻ.

ബീഹാറിലാണ് അപകടം നടന്നത്. ലോക്ഡൗണിൽ ആളൊഴിഞ്ഞ  റോഡിലൂടെ വരികയായിരുന്ന കാർ നിയന്ത്രണം തെറ്റി റോഡിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഡ്രൈവറുടെ ശ്രദ്ധ തെറ്റിയതാകാം അപകട കാരണം എന്നാണ് കരുതുന്നത്. പോസ്റ്റിൽ ഇടിച്ച് വാഹനത്തിന്റെ മുൻഭാഗത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് കരുതുന്നത്.

ADVERTISEMENT

English Summary: Car Accident In Bihar