കോതമംഗലം∙ പുതുതായി വാങ്ങിയ ആഡംബര വാഹന പ്രദർശിപ്പിക്കാനായി റോഡ്ഷോ നടത്തിയ വ്യവസായിക്കെതിരെ കേസ്. കോവിഡ്കാലത്തു നിയമം ലംഘിച്ചു റോഡ് ഷോ നടത്തിയതിന് ക്രഷർ ഉടമ റോയി കുര്യനെതിരേയും ആളെ വാഹനത്തിന് മുകളിൽ ഇരുത്തിക്കൊണ്ട് അപകടകരമായി രീതിയിൽ വാഹനമോടിച്ച ഡ്രൈവർക്കെതിരേയും കേസെടുത്തു എന്നാണ് പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോതമംഗലം∙ പുതുതായി വാങ്ങിയ ആഡംബര വാഹന പ്രദർശിപ്പിക്കാനായി റോഡ്ഷോ നടത്തിയ വ്യവസായിക്കെതിരെ കേസ്. കോവിഡ്കാലത്തു നിയമം ലംഘിച്ചു റോഡ് ഷോ നടത്തിയതിന് ക്രഷർ ഉടമ റോയി കുര്യനെതിരേയും ആളെ വാഹനത്തിന് മുകളിൽ ഇരുത്തിക്കൊണ്ട് അപകടകരമായി രീതിയിൽ വാഹനമോടിച്ച ഡ്രൈവർക്കെതിരേയും കേസെടുത്തു എന്നാണ് പൊലീസ് പറയുന്നത്. 

തുറന്ന ആഡംബര  കാറിനു മുകളിലിരുന്ന് 6 ടോറസ് ലോറികളുടെ അകമ്പടിയോടെയായിരുന്നു കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞു ചേലാട് തണ്ണിക്കോട്ട് റോയി കുര്യന്റെ റോഡ് ഷോ.  പുതുതായി വാങ്ങിയ വാഹനങ്ങൾ പ്രദർശിപ്പിക്കുകയായിരുന്നു ലക്ഷ്യം.

ADVERTISEMENT

ഭൂതത്താൻകെട്ട് ഭാഗത്തുനിന്നു തുടങ്ങിയ ഷോ നഗരത്തിലെത്തിയതോടെ പൊലീസ് വാഹനങ്ങൾ തടഞ്ഞു കസ്റ്റഡിയിലെടുത്തു. വാഹനങ്ങൾ കോടതിയിൽ ഹാജരാക്കും. ഇതിലുണ്ടായിരുന്നവരെ ജാമ്യത്തിൽ വിട്ടു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും റോഡ് തടസ്സപ്പെടുത്തിയതിനും അപകടകരമായ ഡ്രൈവിങ്ങിനുമാണു കേസ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഇടുക്കി ശാന്തൻപാറയിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും നടത്തിയതിനു നേരത്തേ റോയികുര്യനെതിരെ  കേസുണ്ട്.

English Summary: Case Against Crusher Owner For Road Show