ബിഎംഡബ്ല്യുവിന്റെ കരുത്തൻ എസ്‍യുവി സ്വന്തമാക്കി ബോളിവുഡ് സൂപ്പർതാരം സുനിൽ ഷെട്ടി. മുംബൈയിലെ നവനീത് മോട്ടോഴ്സിൽ നിന്നാണ് താരം പുതിയ ആഡംബര എസ്‍യുവി സ്വന്തമാക്കിയത്. ഹമ്മർ, ബെൻസ് തുടങ്ങിയ വാഹനങ്ങളുള്ള സുനിൽ ഷെട്ടിയുടെ ഗ്യാരേജിലെ ഏറ്റവും പുതിയ താരമാണ് ബിഎംഡബ്ല്യു എക്സ്5. ജർമൻ ആഡംബര കാർ നിർമാതാക്കളായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഎംഡബ്ല്യുവിന്റെ കരുത്തൻ എസ്‍യുവി സ്വന്തമാക്കി ബോളിവുഡ് സൂപ്പർതാരം സുനിൽ ഷെട്ടി. മുംബൈയിലെ നവനീത് മോട്ടോഴ്സിൽ നിന്നാണ് താരം പുതിയ ആഡംബര എസ്‍യുവി സ്വന്തമാക്കിയത്. ഹമ്മർ, ബെൻസ് തുടങ്ങിയ വാഹനങ്ങളുള്ള സുനിൽ ഷെട്ടിയുടെ ഗ്യാരേജിലെ ഏറ്റവും പുതിയ താരമാണ് ബിഎംഡബ്ല്യു എക്സ്5.

ജർമൻ ആഡംബര കാർ നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ നിരയിലെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നാണ്. പെട്രോൾ ഡീസൽ വകഭേദങ്ങളുള്ള വാഹനത്തിന്റെ ഏത് എൻജിൻ മോഡ‍ലാണ് താരം സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. 3 ലീറ്റർ എൻജിനാണ് പെട്രോളിലും ഡീസലിലും ഉപയോഗിക്കുന്നത്. ഡീസൽ മോഡലിന്റെ കരുത്ത് 265 ബിഎച്ച്പിയും ടോർക്ക് 620 എൻഎമ്മുമാണ്. പെട്രോളിന് 340 ബിഎച്ച്പി കരുത്തും 450 എൻഎം ടോർക്കുമുണ്ട്. 74.90 ലക്ഷം മുതൽ 84.40 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

ADVERTISEMENT

English Summary: Suniel Shetty Bought BMW X5