അമിതവേഗം, മദ്യലഹരി ലോകത്തില്‍ ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടാകുന്നത് ഈ രണ്ടു കാരണങ്ങൾകൊണ്ടാകും. മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ചാൽ അപകടത്തില്‍ പെടാതെ രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടു മാത്രമായിരിക്കും. ഇത്തരത്തിലുണ്ടാകുന്ന അപകടങ്ങളുടെ ഭീകരത സിസിടിവി ദൃശ്യങ്ങൾ കണ്ടാൽ മാത്രമേ നമുക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമിതവേഗം, മദ്യലഹരി ലോകത്തില്‍ ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടാകുന്നത് ഈ രണ്ടു കാരണങ്ങൾകൊണ്ടാകും. മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ചാൽ അപകടത്തില്‍ പെടാതെ രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടു മാത്രമായിരിക്കും. ഇത്തരത്തിലുണ്ടാകുന്ന അപകടങ്ങളുടെ ഭീകരത സിസിടിവി ദൃശ്യങ്ങൾ കണ്ടാൽ മാത്രമേ നമുക്ക് മനസിലാകൂ.

അത്തരത്തിലുള്ളൊരു അപകടത്തിന്റെ വിഡിയോയാണിത്. ഹൈദരാബാദിലെ ഒരു അണ്ടർ പാസിലാണ് അപകടം നടന്നത്. അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് അണ്ടർപാസിന്റെ ഭിത്തിയിൽ ഇടിച്ചു മറിയുകയായിരുന്നു. തലകുത്തനെ മറിഞ്ഞ കാർ കുറച്ചു ദൂരം നിരങ്ങി നീങ്ങിയതിന് ശേഷമാണ് നിന്നത്. 

ADVERTISEMENT

ദമ്പതികളാണ് വാഹനത്തിനുള്ളിലുണ്ടായിരുന്നത്. ഓടിച്ചിരുന്ന ആൾ മദ്യലഹരിയിലായിരുന്നുവെന്നും അപകടത്തിൽ ഇരുവർക്കും പരിക്കേറ്റെന്നും പൊലീസ് പറയുന്നു.