പടി കടന്നു മുറ്റത്തേയ്ക്കു ഓടി കയറി വരുന്ന കാറിനെ വിസ്മയത്തോടെയും അതിലേറെ അഭിമാനത്തോടെയും നോക്കി നിന്ന ഒരു ബാല്യമുണ്ടായിരുന്നു കുഞ്ഞു നിയാസിന്. കുട്ടികുറുമ്പിന്റെ വാശികൾക്കും സങ്കടങ്ങൾക്കും സന്തോഷങ്ങൾക്കുമെല്ലാം പിന്നീടങ്ങോട്ട് നിരവധി തവണ സാക്ഷിയാകേണ്ടി വന്നിട്ടുണ്ട് ആ നാലുചക്രങ്ങൾക്ക്. കണ്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പടി കടന്നു മുറ്റത്തേയ്ക്കു ഓടി കയറി വരുന്ന കാറിനെ വിസ്മയത്തോടെയും അതിലേറെ അഭിമാനത്തോടെയും നോക്കി നിന്ന ഒരു ബാല്യമുണ്ടായിരുന്നു കുഞ്ഞു നിയാസിന്. കുട്ടികുറുമ്പിന്റെ വാശികൾക്കും  സങ്കടങ്ങൾക്കും  സന്തോഷങ്ങൾക്കുമെല്ലാം  പിന്നീടങ്ങോട്ട് നിരവധി തവണ സാക്ഷിയാകേണ്ടി വന്നിട്ടുണ്ട് ആ നാലുചക്രങ്ങൾക്ക്. കണ്ടും തൊട്ടും കൂടെ കൂട്ടിയും പിന്നെയെപ്പൊഴോ നിയാസും ആ കുഞ്ഞൻ കാറിന്റെ സാരഥിയായി. 

1992 ൽ സ്വന്തമാക്കിയ 85 മോഡൽ മാരുതി 800, 2007 ൽ ചില കാരണങ്ങളാൽ കൈവിട്ടെങ്കിലും കാറിന്റെ നിറമുള്ള ഓർമകൾ നാസറിന്റെയും നിയാസിന്റെയും കൂടെയുണ്ടായിരുന്നു. അങ്ങനെ പെട്ടെന്നെടുത്തൊരു തീരുമാനം തിരുത്താനായി 13 വർഷങ്ങൾ. ഒടുവിൽ പിതാവിന്റെ 54–ാനം പിറന്നാളിന് ആ മാരുതി 800 തിരിച്ചു നേടി സമ്മാനിച്ചിരിക്കുകയാണ് മകൻ. 

ADVERTISEMENT

അബ്ദുൾ നാസറിന്റെ പിതാവിന്റെ ഓർമകളുള്ള കാർ മൂന്നു തലമുറയെ ഒരേ ചരടിൽ ചേർത്തിണക്കുന്ന കണ്ണിയായിരുന്നു ആ 800. കാർ വിറ്റതിന് കുറച്ചു വർഷങ്ങൾക്ക് ശേഷമാണ് ആ വാഹനം എത്രത്തോളം ജീവിതത്തിന്റെ ഭാഗമായിരുന്നു എന്നു തിരിച്ചറിയുന്നത്. കോഴിക്കോട് തന്നെയുള്ള മജീദ് എന്നയാളായിരുന്നു 45000 രൂപയ്ക്കാണ് അന്ന് കാർ സ്വന്തമാക്കിയത്. പിന്നീട് മജീദിൽനിന്ന് ആ കാർ പലരിലേക്കും എത്തി കാണാമറയത്ത് ആയി. നീണ്ട 10 വർഷത്തെ അന്വേഷണത്തിലൊടുവിൽ 2019 ൽ തിരുവനന്തപുരത്തു നിന്നാണ് കാർ തിരികെ കണ്ടെത്തിയത്.

അപ്പോഴത്തെ ഉടമ അതു വിൽക്കാൻ തയ്യാറല്ലായിരുന്നു എങ്കിലും പിന്നീട് കാറിന്റെ കഥ മനസിലാക്കി നൽകുകയായിരുന്നു. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പിതാവിന്റെ 54-ാം പിറന്നാളിനുള്ള അപ്രതീക്ഷിത സമ്മാനമായി കാർ വീട്ടിലെത്തുമ്പോൾ ഇതിലും മികച്ചൊരു സമ്മാനം തനിക്കിനി കിട്ടാനില്ലെന്നാണ് അബ്ദുൾ നാസറിന്റെ പ്രതികരണം.

ADVERTISEMENT

1992-ലാണ് 1985 മോഡൽ മാരുതി 800 അബ്ദുൾ നാസർ സ്വന്തമാക്കുന്നത്. പിന്നീടങ്ങോട്ട് 15 വർഷം നാസറിന്റെയും കുടുംബത്തിന്റെയും പ്രിയപ്പെട്ട വാഹനമായിരുന്നു കെആർഇസഡ് 7898 എന്ന നമ്പറിലുള്ള മാരുതി 800. ‌

English Summary: Son Gifted old Maruti 800 to Father