ഹൈദരാബാദിൽ ഗ്ലോബൽ ഡിജിറ്റൽ ഹബ് സ്ഥാപിക്കുന്നതിന് 15 കോടി ഡോളർ (1,100 കോടി രൂപ) നിക്ഷേപം നടത്തി വാഹന നിർമാതാക്കളായ ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീൽസ് (എഫ്സിഎ). കമ്പനിയുടെ ആഗോള ആവശ്യങ്ങൾക്ക് ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യ രൂപപ്പെടുത്തുന്നതിനാണ് ഡിജിറ്റൽ ഹബ് സ്ഥാപിക്കുന്നത്. വടക്കേ അമേരിക്കയ്ക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദിൽ ഗ്ലോബൽ ഡിജിറ്റൽ ഹബ് സ്ഥാപിക്കുന്നതിന് 15 കോടി ഡോളർ (1,100 കോടി രൂപ) നിക്ഷേപം നടത്തി വാഹന നിർമാതാക്കളായ ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീൽസ് (എഫ്സിഎ). കമ്പനിയുടെ ആഗോള ആവശ്യങ്ങൾക്ക് ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യ രൂപപ്പെടുത്തുന്നതിനാണ് ഡിജിറ്റൽ ഹബ് സ്ഥാപിക്കുന്നത്. 

ADVERTISEMENT

വടക്കേ അമേരിക്കയ്ക്കു പുറത്ത് എഫ്സിഎ സ്ഥാപിക്കുന്ന ഏറ്റവും വലിയ ഡിജിറ്റൽ ഹബിൽ അടുത്തവർഷം അവസാനത്തോടെ 1000 പേർക്ക് തൊഴിൽ അവസരം ഉണ്ടാകുമെന്ന് എഫ്സിഎ ചീഫ് ഇൻഫർമേഷൻ ഓഫിസർ (നോർത്ത് അമേരിക്ക ആൻഡ് ഏഷ്യ പസഫിക്) മമതാ ചമർതി പറഞ്ഞു. വരും വർഷങ്ങവിൽ അധിലുമധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാം.

ADVERTISEMENT

ഞങ്ങളുടെ ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്കനുസരിച്ച് കൂടുതൽ നവീനമായ് പ്രൊജക്ടുകൾ വേഗത്തിൽ നടപ്പാക്കനാണ് ഫിയറ്റിൻ പദ്ധതി. എഫ്സിഎയുടെ എല്ലാ ഓട്ടമോട്ടീവ് പ്രോജക്ടുകളും ആഗോളതലത്തിലും ഇന്ത്യയ്ക്കകത്തും ഡിജിറ്റലൈസ് ചെയ്യുക ഒപ്പം വളർന്നുവരുന്ന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലൂടെ ലെഗസിയിൽ നിന്ന് ഡിജിറ്റലിലേക്ക് മാറുക എന്നതാണ് എഫ്‌സി‌എ ഐസിടി ഇന്ത്യയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്നും ചമർതി കൂട്ടിച്ചേർത്തു.

ADVERTISEMENT

English Summary: Fiat Chrysler Automobiles to invest 1100 Cr for Global Digital hub in Hyderabad