അമിതവേഗത്തിൽ എത്തിയ കാർ രണ്ടുപേരെ ഇടിച്ചു തെറിപ്പിച്ചു. തമിഴ് നാട്ടിലെ തെങ്കാശി ജില്ലയിലാണ് സംഭവം. സ്കൂട്ടറിൽ എത്തിയ വൃദ്ധൻ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. റോഡരികിൽ നിന്ന ആളെയും കാർ ഇടിച്ചു. കാർ പെട്ടെന്ന് സ്കൂട്ടർ കണ്ടു വെട്ടിച്ചതാകാം അപകട കാരണം. സ്കൂട്ടറിനേയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമിതവേഗത്തിൽ എത്തിയ കാർ രണ്ടുപേരെ ഇടിച്ചു തെറിപ്പിച്ചു. തമിഴ് നാട്ടിലെ തെങ്കാശി ജില്ലയിലാണ് സംഭവം. സ്കൂട്ടറിൽ എത്തിയ വൃദ്ധൻ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. റോഡരികിൽ നിന്ന ആളെയും കാർ ഇടിച്ചു.

കാർ പെട്ടെന്ന് സ്കൂട്ടർ കണ്ടു വെട്ടിച്ചതാകാം അപകട കാരണം. സ്കൂട്ടറിനേയും വ‍ൃദ്ധനേയും ഇടിച്ച കാർ റോഡരികിൽ നിന്ന ആളെയും ബൈക്കിനേയും ഇടച്ചതിനു ശേഷം മറ്റൊരു ബൈക്കിൽ ഇടിച്ചാണ് നിന്നത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ADVERTISEMENT

അമിതവേഗം ആപത്ത്

അമിതവേഗം കൊണ്ട് നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. 'വാഹനം പൂര്‍ണമായും തന്റെ നിയന്ത്രണത്തിലാണ്, എത്ര വേഗത്തിലും നിയന്ത്രിക്കാനാകും' എന്ന അമിത ആത്മവിശ്വാസമാണ് പലപ്പോഴും അപകടങ്ങള്‍ക്കു കാരണം. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ അപകടം ഒരു പരിധി വരെ കുറയ്ക്കാനാവും. ശ്രദ്ധ മരിക്കുന്നിടത്ത് അപകടം ജനിക്കുന്നു എന്നാണല്ലോ പറയാറ്. മുന്നില്‍ പോകുന്ന വാഹനം സഡന്‍ ബ്രേക്കിട്ടാലും അപകടമുണ്ടാകാത്ത ദൂരത്തില്‍ വേണം എപ്പോഴും സഞ്ചരിക്കാന്‍.

ADVERTISEMENT

English Summary: Car Hit Bike and Scooter In Tenkasi