ചെന്നൈ ആസ്ഥാനമായുള്ള പണമിടപാട് സ്ഥാപനമായ കുവൈയെ ഏറ്റെടുത്ത് ഫോക്സ്‌വാഗൻ ഫിനാൻസ്. 2021 ജനുവരി 5 മുതലാണ് ഏറ്റെടുക്കൽ പ്രാബല്യത്തിൽ വന്നു. കുവൈയുടെ ഇന്ത്യമുഴുവനുള്ള നെറ്റ്‌വർക്ക് വഴി പുതിയതും ഉപയോഗിച്ചതുമായ കാറുകളുടെ ലോൺ ബിസിനസ് വളർത്താമെന്നാണ് ഫോക്സ്‌വാഗൻ ഫിനാൻസ് പ്രതീക്ഷിക്കുന്നത്. കുവൈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ആസ്ഥാനമായുള്ള പണമിടപാട് സ്ഥാപനമായ കുവൈയെ ഏറ്റെടുത്ത് ഫോക്സ്‌വാഗൻ ഫിനാൻസ്. 2021 ജനുവരി 5 മുതലാണ് ഏറ്റെടുക്കൽ പ്രാബല്യത്തിൽ വന്നു. കുവൈയുടെ ഇന്ത്യമുഴുവനുള്ള നെറ്റ്‌വർക്ക് വഴി പുതിയതും ഉപയോഗിച്ചതുമായ കാറുകളുടെ ലോൺ ബിസിനസ് വളർത്താമെന്നാണ് ഫോക്സ്‌വാഗൻ ഫിനാൻസ് പ്രതീക്ഷിക്കുന്നത്. 

കുവൈ ടെക്നോളജിയുമായുള്ള സഹകരണം വർദ്ധിപ്പിക്കാനും റീട്ടെയിൽ ധനകാര്യ ബിസിനസിനായി ഇന്ത്യയിലെ ഫോക്സ്‍വാഗൺ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുഖമാക്കാനും ലക്ഷ്യമിടുന്നു എന്നാണ് കുവൈയെ ഏറ്റെടുത്തുകൊണ്ട് ഫോക്‌സ്‌വാഗൺ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ ആഷിഷ് ദേശ്പാണ്ഡെ പറഞ്ഞത്.

ADVERTISEMENT

2019 സെപ്റ്റംബറിൽ കുവൈ ടെക്നോളജി സർവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 25 ശതമാനം ഓഹരികൾ വാങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ എത്ര ഓഹരിയാണ് ഫോക്സ്‍‌വാഗൻ ഫിനാൻസ് സ്വന്തമാക്കിയത് എന്ന് വെളിപ്പെടുത്തിയിട്ടില്ല. ഫോക്സ്‍വാഗൺ എജിയുടെ പൂർണ ഉടമസ്ഥതയിലുള്ള യൂണിറ്റായ ഫോക്സ്‍വാഗൺ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് 2009 ലാണ് ഇന്ത്യയിൽ ആരംഭിക്കുന്നത്.

English Summary: Volkswagen Finance picks up majority stake in KUWY Technology Service