ഇന്റർനെറ്റ് എസ്‌യുവി ഹെക്ടറിലൂടെയായിരുന്നു എംജി ഇന്ത്യയിൽ തുടക്കം കുറച്ചത്. വിപണിയിൽ മികച്ച പ്രതികരണം ലഭിച്ച് മുന്നേറുന്ന ഹെക്ടറിനും ഹെക്ടർ പ്ലസിനും സിഎസിനും ശേഷം പുതിയ നിരവധി വാഹനങ്ങളാണ് എംജി ഇന്ത്യയ്ക്കായി ഒരുക്കുന്നത്. അതിലൊന്ന് ഹ്യുണ്ടേയ് ക്രേറ്റയുടെ സെഗ്‌മെന്റിലേക്കാണെന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്റർനെറ്റ് എസ്‌യുവി ഹെക്ടറിലൂടെയായിരുന്നു എംജി ഇന്ത്യയിൽ തുടക്കം കുറച്ചത്. വിപണിയിൽ മികച്ച പ്രതികരണം ലഭിച്ച് മുന്നേറുന്ന ഹെക്ടറിനും ഹെക്ടർ പ്ലസിനും സിഎസിനും ശേഷം പുതിയ നിരവധി വാഹനങ്ങളാണ് എംജി ഇന്ത്യയ്ക്കായി ഒരുക്കുന്നത്. അതിലൊന്ന് ഹ്യുണ്ടേയ് ക്രേറ്റയുടെ സെഗ്‌മെന്റിലേക്കാണെന്നാണ് റിപ്പോർട്ടുകൾ.

ചെറു എസ്‍യുവി വിപണിയിൽ മത്സരിക്കാൻ ചൈനയിലെ ബവ്ജാൻ 510 ന്റെ ഇന്ത്യൻ വകഭേദമായിരിക്കും എത്തിക്കുക. അതിനായി വാഹനത്തിന്റെ പരീക്ഷണയോട്ടവും കമ്പനി ആരംഭിച്ചു എന്നാണ് റിപ്പോർട്ട്. 2016ൽ പുറത്തിറങ്ങിയ ബവ്ജാന് 510 ന്റെ ഫെയ്സ്‌ലിഫ്റ്റ് കഴിഞ്ഞ വർഷം അവസാനമാണ് ചൈന വിപണിയിലെത്തിയത്. 4220 എംഎം നീളവും 1740 എംഎം വീതിയും 1615 എംഎം ഉയരവുമുള്ള വാഹനം ക്രേറ്റയ്ക്കുള്ള ഉത്തമ എതിരാളിയായിരിക്കും എന്നാണ് എംജി കരുതുന്നത്.

ADVERTISEMENT

രാജ്യാന്തര വിപണിയിൽ 115 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിൽ. ഇന്ത്യയിലെത്തുമ്പോൾ‌ ചെറു ഡീസൽ എൻജിനും വന്നേക്കാം. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ എംജി പ്രദർശിപ്പിച്ച് പ്രീമിയം എംപിവി ജി10ന് ശേഷമായിരിക്കും പുതിയ വാഹനം വിപണിയിലെത്തുക.

English Summary: Baojun 510 SUV spied in India