വാഹനമോടിക്കുമ്പോൾ മാത്രമല്ല റോഡിലൂടെ നടക്കുമ്പോൾ തന്നെ ഫോൺ ഉപയോഗിക്കുന്നത് അപകടകരമാണ്. വാഹനം ഓടിക്കുമ്പോൾ മൊബൈൽഫോണ്‍ ശ്രദ്ധതിരിക്കും എന്നുപോലെ തന്നെയാണ് റോഡിലൂടെ നടക്കുമ്പോഴും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ അപകടം. ഹൈദ‌രാബാദിലാണ് അപകടം നടന്നത്. റോഡു മുറിച്ചു കടക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഹനമോടിക്കുമ്പോൾ മാത്രമല്ല റോഡിലൂടെ നടക്കുമ്പോൾ തന്നെ ഫോൺ ഉപയോഗിക്കുന്നത് അപകടകരമാണ്. വാഹനം ഓടിക്കുമ്പോൾ മൊബൈൽഫോണ്‍ ശ്രദ്ധതിരിക്കും എന്നുപോലെ തന്നെയാണ് റോഡിലൂടെ നടക്കുമ്പോഴും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ അപകടം.

ഹൈദ‌രാബാദിലാണ് അപകടം നടന്നത്. റോഡു മുറിച്ചു കടക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതും റോഡിലൂടെ വന്ന ബൈക്കിന്റെ അമിതവേഗവുമാണ് അപകടം കാരണം. വേഗത്തിലെത്തിയ ബൈക്ക് മുന്നിലെ ആളെക്കണ്ട് വെട്ടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല എന്ന് വിഡിയോയിൽ നിന്ന് മനസിലാകും. 

ADVERTISEMENT

അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന ആൾക്ക് ഗുരുതരമായ പരിക്കേറ്റു എന്നാണ് റിപ്പോർട്ടുകൾ. ബൈക്കിൽ എത്തിയ ആൾ ഹെൽമെറ്റ് ധരിച്ചിരുന്നില്ല. റോഡ് ക്രോസ് ചെയ്ത ആളുകൾക്കും പരിക്കേറ്റു.