റോഡിലേക്ക് കയറും മുമ്പ് ആ ബൈക്ക് യാത്രികൻ ശ്രദ്ധിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു. ബസിലേയും ഓട്ടോറിക്ഷയിലേയും യാത്രക്കാരുടെ ജീവനാണ് ബൈക്കുകാരന്റെ അശ്രദ്ധമൂലം അപകടത്തിലായത്. ബൈക്ക് യാത്രികൻ ശ്രദ്ധയില്ലാതെ നാലുവരി പാതയിലേക്ക് വേഗത്തിൽ കയറിയതാണ് അപകട കാരണം. ബൈക്കിനെ ഇടിക്കുന്നത് ഒഴിവാക്കനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോഡിലേക്ക് കയറും മുമ്പ് ആ ബൈക്ക് യാത്രികൻ ശ്രദ്ധിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു. ബസിലേയും ഓട്ടോറിക്ഷയിലേയും യാത്രക്കാരുടെ ജീവനാണ് ബൈക്കുകാരന്റെ അശ്രദ്ധമൂലം അപകടത്തിലായത്. ബൈക്ക് യാത്രികൻ ശ്രദ്ധയില്ലാതെ നാലുവരി പാതയിലേക്ക് വേഗത്തിൽ കയറിയതാണ് അപകട കാരണം. 

ബൈക്കിനെ ഇടിക്കുന്നത് ഒഴിവാക്കനായി ഇടത്തേക്ക് വെട്ടിച്ച ബസ് ഓട്ടോറിക്ഷയുടെ പുറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിയുന്നതും വിഡിയോയിൽ കാണാം. തമിഴ്നാട്ടിലാണ് അപകടം നടന്നത്, കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ADVERTISEMENT

പ്രധാന റോഡുകളിലേക്ക് പ്രവേശിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

∙ പ്രധാന റോഡിലേക്ക് പ്രവേശിക്കുമുമ്പ് ഇരുവശത്തു നിന്നും മറ്റു വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക. അതിനുശേഷം മാത്രമേ പ്രധാന റോഡിലേക്ക് പ്രവേശിക്കാവൂ.

ADVERTISEMENT

∙ പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകണം.

∙ പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വേഗം നമ്മുടെ കണക്കൂട്ടിലിൽ ആയിരിക്കില്ല. അതുകൊണ്ട് വാഹനം പോയതിന് ശേഷം മാത്രം തിരിയാൻ ശ്രമിക്കുക.

ADVERTISEMENT

∙ നാലു വരിപാതയാണെങ്കിലും നമ്മുടെ സുരക്ഷയെക്കരുതി ഇടതു വശവും വലതു വശവും നോക്കി വേണം റോഡിലേക്ക് പ്രവേശിക്കാൻ.

∙ മീഡിയനിൽ നിന്ന് തിരിഞ്ഞ് പെട്ടെന്ന് വാഹനത്തിന്റെ മുമ്പിലേക്ക് ചെന്നാൽ ഡ്രൈവർക്ക് പ്രതികരിക്കാൻ പോലും സമയം കിട്ടിയെന്ന് വരില്ല. അതുകൊണ്ട് സുരക്ഷിതമെന്ന് തോന്നിയാൽ മാത്രമേ തിരിയാവൂ.

∙ റൗണ്ട് എബൗട്ടുകളിൽ ആദ്യം പ്രവേശിക്കുന്ന വാഹനത്തിനായിരിക്കണം മുൻഗണന, കൂടാതെ മറ്റു വാഹനങ്ങളുടെ സഞ്ചാര സ്വതന്ത്ര്യം ഹനിക്കുകയും ചെയ്യരുത്.

English Summary: Bike Rider Negligence Triggered Accident