ഒരു കാലത്ത് ഇന്ത്യൻ നിരത്തുകളിലെ സജീവ സാന്നിധ്യമായിരുന്ന യെസ്ഡിയേയും തിരിച്ചെത്തിക്കാന്‍ മഹീന്ദ്രയും ക്ലാസിക് ലെജന്റ്സും ഒരുങ്ങുന്നു. ഈ സാമ്പത്തിക വർഷം തന്നെ യെസ്ഡി വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിക്കുന്നത്. പഴയ യെസ്‍ഡിയുടെ മോഡൽ പേരായ റോഡ് കിങ് എന്ന വ്യാപാര നാമം കമ്പനി റജിസ്റ്റർ ചെയ്തു എന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കാലത്ത് ഇന്ത്യൻ നിരത്തുകളിലെ സജീവ സാന്നിധ്യമായിരുന്ന യെസ്ഡിയേയും തിരിച്ചെത്തിക്കാന്‍ മഹീന്ദ്രയും ക്ലാസിക് ലെജന്റ്സും ഒരുങ്ങുന്നു. ഈ സാമ്പത്തിക വർഷം തന്നെ യെസ്ഡി വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിക്കുന്നത്. പഴയ യെസ്‍ഡിയുടെ മോഡൽ പേരായ റോഡ് കിങ് എന്ന വ്യാപാര നാമം കമ്പനി റജിസ്റ്റർ ചെയ്തു എന്നും വാർത്തകളുണ്ട്. യെസ്‍ഡി കൂടാതെ ബിഎസ്എയുടെ 650 ബൈക്കും ക്ലാസിക് ലെജന്റ്സ് പുറത്തിറക്കും.

2018 ൽ വിപണിയിലെത്തിയ ജാവ ബൈക്കുകൾക്ക് മികച്ച പ്രതികരണമാണ് ഇന്ത്യൻ വിപണിയില്‍ നിന്ന് ലഭിക്കുന്നത്. രണ്ടു വർഷത്തില്‍ ഏകദേശം 50000 ബൈക്കുകൾ ഇന്ത്യൻ വിപണിയിലെത്തിയിട്ടുണ്ട് എന്നാണ് കമ്പനി പറയുന്നത്. തുടക്കത്തിൽ ജാവയിലെ 293 സിസി എൻജിൻ തന്നെയാകും ബൈക്കിന്. വിപണിയിൽ റോയൽ എൻഫീൽഡിന്റെ ക്ലാസിക് ബൈക്കുകളോടാകും പുതിയ യെസ്ഡി ഏറ്റമുട്ടുക.

ADVERTISEMENT

English Summary: Yezdi Relaunching In India