ജൂൺ മാസത്തെ വാഹന വിൽപന കണക്കിൽ ഒന്നാമതെത്തി മാരുതി സുസുക്കി വാഗൺ ആർ. ലോക്ഡൗണിന് മുമ്പ് ഒന്നും രണ്ടും സ്ഥനത്തെത്തിയിരുന്ന സിഫ്റ്റിനേയും ബലേനേയും പിന്തള്ളിയാണ് വാഗൺ ആർ ഒന്നാമനായത്. വിൽപനയിൽ മുന്നിൽ നിൽക്കുന്ന ആദ്യ പത്തു കാറുകളെ എടുത്താൽ അതിൽ എട്ടും മാരുതി സുസുക്കി തന്നെ. വാഗൺ ആറിന്റെ 19447 യൂണിറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂൺ മാസത്തെ വാഹന വിൽപന കണക്കിൽ ഒന്നാമതെത്തി മാരുതി സുസുക്കി വാഗൺ ആർ. ലോക്ഡൗണിന് മുമ്പ് ഒന്നും രണ്ടും സ്ഥനത്തെത്തിയിരുന്ന സിഫ്റ്റിനേയും ബലേനേയും പിന്തള്ളിയാണ് വാഗൺ ആർ ഒന്നാമനായത്. വിൽപനയിൽ മുന്നിൽ നിൽക്കുന്ന ആദ്യ പത്തു കാറുകളെ എടുത്താൽ അതിൽ എട്ടും മാരുതി സുസുക്കി തന്നെ.

വാഗൺ ആറിന്റെ 19447 യൂണിറ്റ് പുറത്തിറങ്ങിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ സ്വിഫ്റ്റിന്റെ 17727 യൂണിറ്റും മൂന്നാം സ്ഥാനത്ത് എത്തിയ ബലേനോയുടെ 14701 യൂണിറ്റുകളാണ് വിറ്റുപോയത്. നാലാം സ്ഥാനത്ത് 12833 യൂണിറ്റുമായി വിറ്റാര ബ്രെസയും അഞ്ചാം സ്ഥാനത്ത് 12639 യൂണിറ്റുമായി ഡിസയറുമുണ്ട്.

ADVERTISEMENT

ഏറെക്കാലം വിപണിയിൽ ഒന്നാമനായിരുന്ന ഓൾട്ടോയുടെ സ്ഥാനം ആറാമതാണ്. വിൽപന 12513 യൂണിറ്റ്. ഹ്യുണ്ടേയ്‌യുടെ ക്രേറ്റയാണ് ഏഴാം സ്ഥനത്ത്, വിൽപന 9941 യൂണിറ്റ്. മാരുതിയുടെ എംപിവി എർട്ടിഗ 9920 യൂണിറ്റുമായി എട്ടാം സ്ഥാനത്തും ഇക്കോ 9218 യൂണിറ്റുമായി ഒമ്പതാം സ്ഥാനത്തുമുണ്ട്. ഹ്യുണ്ടേയ്‌യുടെ ചെറു ഹാച്ച് ഗ്രാൻ ഐ10, 8787 യൂണിറ്റ് വിൽപനയുമായി പത്താം സ്ഥാനത്ത് എത്തി.

English Summary: Passenger Vehicle Sales June 2021