കൊച്ചി∙ ചിക്കാഗൊയിൽ നിന്നുള്ള ടര്‍ട്ല്‍ വാക്‌സ് സംസ്ഥാനത്ത് ആദ്യമായി കൊച്ചിയിൽ. വെണ്ണലയിലുള്ള കാര്‍ കാര്‍ഡിയാക് കെയറുമായിച്ചേര്‍ന്നാണ് ഇവിടെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കാര്‍പ്രേമികള്‍ കാത്തിരുന്ന ഏറ്റവും നൂതനവും ഉപയോഗിക്കാന്‍ എളുപ്പവുമായ ടര്‍ട്ല്‍ വാക്‌സ് ഉല്‍പ്പന്നങ്ങളും അവ ഉപയോഗിച്ചുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ചിക്കാഗൊയിൽ നിന്നുള്ള ടര്‍ട്ല്‍ വാക്‌സ് സംസ്ഥാനത്ത് ആദ്യമായി കൊച്ചിയിൽ. വെണ്ണലയിലുള്ള കാര്‍ കാര്‍ഡിയാക് കെയറുമായിച്ചേര്‍ന്നാണ് ഇവിടെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കാര്‍പ്രേമികള്‍ കാത്തിരുന്ന ഏറ്റവും നൂതനവും ഉപയോഗിക്കാന്‍ എളുപ്പവുമായ ടര്‍ട്ല്‍ വാക്‌സ് ഉല്‍പ്പന്നങ്ങളും അവ ഉപയോഗിച്ചുള്ള സേവനങ്ങളുമാണ് ഇവിടെ ലഭ്യമാക്കുന്നത്. ടര്‍ട്ല്‍ വാക്‌സിന്റെ ഹൈബ്രിഡ് സെറാമിക് സൊലൂഷന്‍സ്, 10 എച്ച് സെറാമിക് ടെക്‌നോളജി, ഗ്രഫീന്‍ ടെക്‌നോളജി ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉള്‍പ്പെടെ ലഭ്യമാണെന്ന് ടര്‍ട്ല്‍ വാക്‌സ് കാര്‍ കെയര്‍ ഇന്ത്യാ കണ്‍ട്രി മാനേജറും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സാജന്‍ മുരളി പുറവങ്കര പറഞ്ഞു.

വാഹനത്തിന്റെ ബോഡി പെയിന്റിന് ഹാനികരമല്ലാത്തതാണ് ടര്‍ട്ല്‍ വാക്‌സ് ഉല്‍പ്പന്നങ്ങള്‍ എന്നതിനാൽ പുതിയ വാഹനങ്ങൾക്കു തന്നെ ഇത് പ്രയോഗിക്കാവുന്നതാണ്. പോറലുകൾ, മങ്ങല്‍, കടുത്ത കാലാവസ്ഥാ സാഹചര്യങ്ങള്‍ എന്നിവയില്‍ നിന്നു കാറുകളുടെ എക്സ്റ്റീറയറുകള്‍ക്ക് ഇതു സംരക്ഷണം നല്‍കുന്നതാണ്. വിപുലമായ ഒരു ഇന്റീരിയര്‍ ഡീറ്റെയിലിങ് ഉല്‍പ്പന്നശ്രേണിയും ടര്‍ട്ല്‍ വാക്‌സ് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

സെറാമിക് കോട്ട് പ്രൊട്ടക്ഷന്‍ - ഡീറ്റെയിലിങ്ങിന്റെ ഭാഗമായ പെയിന്റ് കറക്ഷന്‍, പ്രി-ക്ലീൻ 10എച്ച് സെറാമിക് കോട്ട് പ്രൊട്ടക്ഷൻ, ഹൈബ്രിഡ് സെറാമിക് കോട്ടിങ് - ബേസിക് എക്സ്റ്റീരിയര്‍ വാഷ്, റിന്‍സ് ആന്‍ഡ് ഡ്രൈ, പെയിന്റ് കറക്ഷന്‍, ഹൈബ്രിഡ് വാഷ്, വെറ്റ് വാക്‌സ്, ഹൈബ്രിഡ് സെറാമിക് സ്പ്രേ കോട്ട്, എക്‌സ്റ്റീരിയര്‍ റെസ്‌റ്റോറേഷന്‍ ട്രീറ്റ്‌മെന്റ് - പെയിന്റ് കറക്ഷന്‍ ഉള്‍പ്പെടെയുള്ള സ്മാര്‍ട് ഷീല്‍ഡ് ടെക്‌നോളജി ട്രീറ്റ്‌മെന്റ്, സൂപ്പര്‍ ഹാര്‍ഡ്-ഷെല്‍ ഷൈന്‍, ക്ലീന്‍ ആന്‍ഡ് ഷൈന്‍ തുടങ്ങി നിരവധി സേവനങ്ങൾ ഇവിടെ ലഭ്യമാണ്.

English Summary: Turtle Wax inaugurates car care studio in Kochi