40 കിലോമീറ്റർ വേഗത്തിൽ വരുന്ന വാഹനം ഒരു സെക്കൻഡിൽ പിന്നിടുന്നത് 11.11 മീറ്റർ ദൂരമാണ്. 100 കിലോമീറ്റർ വേഗത്തിൽ വരുന്ന വാഹനമാകട്ടെ സെക്കൻഡിൽ 27.78 മീറ്റർ ദൂരം പിന്നിടും. വേഗം 150 കിലോമീറ്ററാണെങ്കിലോ? ഇത് 41.67 മീറ്റർ ദൂരമാകും. വാഹനം ഓടിക്കുന്ന ആൾക്കും റോഡിലുള്ള മറ്റുള്ളവർക്കും ഈ വേഗക്കണക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

40 കിലോമീറ്റർ വേഗത്തിൽ വരുന്ന വാഹനം ഒരു സെക്കൻഡിൽ പിന്നിടുന്നത് 11.11 മീറ്റർ ദൂരമാണ്. 100 കിലോമീറ്റർ വേഗത്തിൽ വരുന്ന വാഹനമാകട്ടെ സെക്കൻഡിൽ 27.78 മീറ്റർ ദൂരം പിന്നിടും. വേഗം 150 കിലോമീറ്ററാണെങ്കിലോ? ഇത് 41.67 മീറ്റർ ദൂരമാകും. വാഹനം ഓടിക്കുന്ന ആൾക്കും റോഡിലുള്ള മറ്റുള്ളവർക്കും ഈ വേഗക്കണക്ക് മനസ്സിലാക്കുന്നതിൽ പിഴവു സംഭവിച്ചാൽ അപകടം ഉറപ്പ്.

വേഗവും ദൂരവും

ADVERTISEMENT

40 കിലോമീറ്റർ വേഗം 11.11 മീറ്റർ

50 കിലോമീറ്റർ വേഗം 13.88 മീറ്റർ

60 കിലോമീറ്റർ വേഗം 16.66 മീറ്റർ

80 കിലോമീറ്റർ വേഗം 22.22 മീറ്റർ

ADVERTISEMENT

100 കിലോമീറ്റർ വേഗം 27.78 മീറ്റർ

120 കിലോമീറ്റർ വേഗം 33.33 മീറ്റർ

150 കിലോമീറ്റർ വേഗം 41.67 മീറ്റർ (ഒരു സെക്കൻഡിൽ കടന്നു പോകുന്ന ദൂരം മീറ്ററിൽ)

ഇടിയുടെ ആഘാതം

ADVERTISEMENT

50 കിലോമീറ്റർ വേഗത്തിൽ വന്നിടിച്ചാൽ 3 നില കെട്ടിടത്തിന്റെ മുകളിൽ നിന്നുള്ള വീഴ്ചയ്ക്കു തുല്യം

100 കിലോമീറ്റർ വേഗത്തിൽ വന്നിടിച്ചാൽ 12 നില കെട്ടിടത്തിന്റെ മുകളിൽ നിന്നുള്ള വീഴ്ചയ്ക്ക് തുല്യം.

English Summary: Impact of vehicle speeds