കാറുകൾ മാസവാടകയ്ക്ക് നൽകുന്ന പദ്ധതിയുമായി ഫോക്സ്‍വാഗൻ ഇന്ത്യ. ഒറിക്സ് എന്ന കമ്പനിയുമായി സഹകരിച്ച് രാജ്യത്തെ 30 ഷോറൂമുകളിലാണ് ഫോക്സ്‍‌വാഗൻ ഈ സൗകര്യം ലഭ്യമാക്കുക. ഡൽഹി എൻസിആർ, മുംബൈ, പുണെ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ 30 ‍ഡീലർഷിപ്പുകളിലാണ് ആദ്യ ഘട്ടമായി പദ്ധതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാറുകൾ മാസവാടകയ്ക്ക് നൽകുന്ന പദ്ധതിയുമായി ഫോക്സ്‍വാഗൻ ഇന്ത്യ. ഒറിക്സ് എന്ന കമ്പനിയുമായി സഹകരിച്ച് രാജ്യത്തെ 30 ഷോറൂമുകളിലാണ് ഫോക്സ്‍‌വാഗൻ ഈ സൗകര്യം ലഭ്യമാക്കുക. ഡൽഹി എൻസിആർ, മുംബൈ, പുണെ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ 30 ‍ഡീലർഷിപ്പുകളിലാണ് ആദ്യ ഘട്ടമായി പദ്ധതി നടപ്പാക്കുക. 

Ashish Gupta, Brand Director, Volkswagen Passenger Cars India and Sandeep Gambhir, Managing Director and Chief Executive Officer, ORIX Auto Infrastructure Services Ltd. (OAIS)

ചെറു ഹാച്ച്ബാക്കായ പോളോ 16500 രൂപ വാടകയ്ക്കും സെ‍ഡാൻ വെന്റോ 27000 രൂപയ്ക്കും ടി റോക്ക് 59000 രൂപയ്ക്കുമാണ് ലഭിക്കുന്നത്. വാഹനത്തിന്റെ പരിപാലനചെലവ്, ഇൻഷുറൻസ്, 100 ശതമാനം ഓൺ ഫിനാൻസിങ് എല്ലാം ചേർന്നതാണ് മാസവാടക. 24, 26, 48 മാസത്തേയ്ക്കാണ് വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നത്.  കൂടാതെ ഉപഭോക്താവിന് എതുസമയവും വാഹനം അപ്ഗ്രേഡ് ചെയ്യാനും തിരിച്ചു നൽകാനും സാധിക്കുമെന്നും ഫോക്സ്‌വാഗൻ അറിയിച്ചു.

ADVERTISEMENT

English Summary: Volkswagen announces subscription-based ownership model