ബോളീവുഡ് യുവതാരങ്ങളുടെ പ്രിയ വാഹനമായി മാറുകയാണ് മെഴ്സിഡീസ് ബെൻസ് മയ്ബ ജിഎൽഎസ് 600. ആയുഷ്മാൻ ഖുറാനയ്ക്കും രൺവീർ സിങ്ങിനും അർജുൻ കപൂറിനും പിന്നാലെ മയ്ബ ഗാരീജിലെത്തിച്ചിരിക്കുകയാണ് യുവതാരം കൃതി സനോണ്‍. മിമി എന്ന ചിത്രം ഹിറ്റ് ചാർട്ടുകളിൽ കയറിയതിന് ശേഷമാണ് ക‍ൃതി മയ്ബയുടെ ആഡംബരത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളീവുഡ് യുവതാരങ്ങളുടെ പ്രിയ വാഹനമായി മാറുകയാണ് മെഴ്സിഡീസ് ബെൻസ് മയ്ബ ജിഎൽഎസ് 600. ആയുഷ്മാൻ ഖുറാനയ്ക്കും രൺവീർ സിങ്ങിനും അർജുൻ കപൂറിനും പിന്നാലെ മയ്ബ ഗാരീജിലെത്തിച്ചിരിക്കുകയാണ് യുവതാരം കൃതി സനോണ്‍. മിമി എന്ന ചിത്രം ഹിറ്റ് ചാർട്ടുകളിൽ കയറിയതിന് ശേഷമാണ് ക‍ൃതി മയ്ബയുടെ ആഡംബരത്തെ കൂട്ടുപിടിച്ചത്.

എക്സ്ഷോറൂം വില ഏകദേശം 2.43 കോടി രൂപ വരുന്ന ഈ ആഡംബര എസ്‍യുവി ഈ വർഷം ജൂണിലാണ് വിപണിയിലെത്തിയത്. മയ്ബയുടെ ആദ്യ എസ്‍യുവിയാണ് ജിഎൽഎസ് 600. ജിഎൽഎസിനെ അടിസ്ഥാനമാക്കി നിരവധി ആഡംബര മാറ്റങ്ങളോടെ നിർമിച്ച വാഹനമാണ് മയ്ബ ജിഎൽഎസ്600. എസ് ക്ലാസിന് ശേഷം ഇന്ത്യൻ വിപണിയിലെത്തുന്ന രണ്ടാമത്തെ മയ്ബ വാഹനമാണ് ജിഎൽഎസ്.

ADVERTISEMENT

നാലു ലീറ്റർ ട്വീൻ ടർബൊ വി 8 എൻജിനും 48 വാട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്. എൻജിനിൽ നിന്ന് 557 എച്ച്പി കരുത്തും 730 എൻഎം ടോർക്കും ലഭിക്കുമ്പോൾ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോർക്ക് 250 എൻഎം എന്നിങ്ങനെയാണ്. വാഹനത്തിൽ ഒമ്പത് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സാണുള്ളത്.

English Summary: Kriti Sanon Bought Mercedes Maybach GLS600 SUV