ഇന്ത്യൻ സിനിമലോകത്ത് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടനാണ് ധർമേന്ദ്ര. അറുപതുകള്‍ മുതൽ ഹിന്ദി സിനിമാ ലോകത്തെ അവിഭാജ്യ ഘടകമായിരുന്ന ധർമേന്ദ്ര ആദ്യമായി സ്വന്തമാക്കിയ കാറിന്റെ വിശേഷമാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. സിനിമയിൽ അഭിനയിച്ചു തുടങ്ങുന്ന കാലത്ത് 1960ൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ സിനിമലോകത്ത് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടനാണ് ധർമേന്ദ്ര. അറുപതുകള്‍ മുതൽ ഹിന്ദി സിനിമാ ലോകത്തെ അവിഭാജ്യ ഘടകമായിരുന്ന ധർമേന്ദ്ര ആദ്യമായി സ്വന്തമാക്കിയ കാറിന്റെ വിശേഷമാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. സിനിമയിൽ അഭിനയിച്ചു തുടങ്ങുന്ന കാലത്ത് 1960ൽ സ്വന്തമാക്കിയ കാറാണ് ഇതെന്നാണ് ധർമേന്ദ്ര പറയുന്നു.

ആ കാലത്ത് 18000 രൂപ നൽകിയാണ് ഫീയറ്റിന്റെ 1100 എന്ന ചെറു കാർ സ്വന്തമാക്കിയത്. അന്ന് അതൊരു വലിയ തുകയായിരുന്നു. പിന്നീട് പല കാറുകളും വന്നുപോയെങ്കിലും ആദ്യ കാർ ഇപ്പോഴും പൊന്നുപോലെ സൂക്ഷിക്കുന്നുണ്ടെന്ന് ധർമേന്ദ്ര പറയുന്നു. 

ADVERTISEMENT

ഫീയറ്റിന്റെ ഇന്ത്യയിലെ ആദ്യ കാല മോഡലുകളിലൊന്നാണ് 1100. തുടക്കത്തിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തായിരുന്നു ഫീയറ്റ് കാർ വിറ്റിരുന്നത്. 1089 സിസി നാലു സിലിണ്ടർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന കാറിന് 36 ബിഎച്ച്പി കരുത്തുണ്ട്. നാലു സ്പീഡ് മാനുവലാണ് ഗിയർബോക്സ്.

English Summary: Dharmendra posts video of Fiat 1100, his first car bought 60 years ago