ഇന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ഗായകരിൽ ഒരാളാണ് സോനു നിഗം. അതിമനോഹരമായ ആലാപന ശൈലിയിൽ ലക്ഷങ്ങളുടെ മനം കീഴടക്കിയ സോനു നിഗത്തിന്റെ യാത്രകൾക്ക് കൂട്ടായ് കിയ കാർണിവൽ എത്തിയിരിക്കുന്നു. മുംബൈയിലെ കിയ വിതരണക്കാരായ ശ്രീനാഥ് കിയയിൽ നിന്നാണ് താരം വാഹനം വാങ്ങിയത്. സോനു നിഗം പുതിയ വാഹനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ഗായകരിൽ ഒരാളാണ് സോനു നിഗം. അതിമനോഹരമായ ആലാപന ശൈലിയിൽ ലക്ഷങ്ങളുടെ മനം കീഴടക്കിയ സോനു നിഗത്തിന്റെ യാത്രകൾക്ക് കൂട്ടായ് കിയ കാർണിവൽ എത്തിയിരിക്കുന്നു. മുംബൈയിലെ കിയ വിതരണക്കാരായ ശ്രീനാഥ് കിയയിൽ നിന്നാണ് താരം വാഹനം വാങ്ങിയത്.

ADVERTISEMENT

സോനു നിഗം പുതിയ വാഹനം ഗാരിജിലെത്തിച്ച വിവരം ശ്രീനാഥ് കിയ തന്നെയാണ് ആരാധകരെ അറിയിച്ചത്. ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. നേരത്തെ ഗായകൻ ശങ്കർ മഹാദേവനും കിയ കാർണിവൽ വാങ്ങിയിരുന്നു.

ADVERTISEMENT

ഇന്ത്യൻ വാഹന വിപണിയിലെ ആഡംബര എസ്‌‍യുവി സമവാക്യങ്ങൾ തിരുത്തിയാണ് കിയ കാർണിവൽ പുറത്തിറക്കിയത്. വിപണിയിലെത്തിയ നാൾ മുതൽ മികച്ച പ്രതികരണമാണ് കാർണിവല്ലിന് ലഭിക്കുന്നത്. പ്രീമിയം, പ്രസ്റ്റീജ്, ലിമോസിൻ എന്നീ മൂന്നു വകഭേദങ്ങളിലാണ് കാർണിവൽ ഇന്ത്യൻ വിപണിയിലുള്ളത്.

ADVERTISEMENT

ബിഎസ് 6 നിലവാരത്തിലുള്ള 2.2 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 200 എച്ച്പി കരുത്തും 440 എൻഎം ടോർക്കുമുണ്ട്. എട്ട് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സാണ് കാറിൽ ഉപയോഗിക്കുക. ഏകദേശം 24.95 ലക്ഷം രൂപ മുതൽ 33.99 ലക്ഷം രൂപവരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

English Summary: Singer Sonu Nigam Takes Delivery Of His Kia Carnival MPV