ദേശീയപാതയിലെ അമിതവേഗത്തിന് ഇരയായത് ബൈക്കിൽ എത്തിയ രണ്ടുപേർ. തമിഴ്നാട്ടിൽ പൊള്ളാച്ചി ഉടുമൽപേട്ട് ഹൈവേയിലാണ് അപകടം നടന്നത്. റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച ബൈക്കിൽ അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. റോഡിന് കുറുകേ ലോറി പോയതിന് ശേഷം ബൈക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം നടന്നത്. കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയപാതയിലെ അമിതവേഗത്തിന് ഇരയായത് ബൈക്കിൽ എത്തിയ രണ്ടുപേർ. തമിഴ്നാട്ടിൽ പൊള്ളാച്ചി ഉടുമൽപേട്ട് ഹൈവേയിലാണ് അപകടം നടന്നത്. റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച ബൈക്കിൽ അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു.

റോഡിന് കുറുകേ ലോറി പോയതിന് ശേഷം ബൈക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം നടന്നത്. രണ്ടു കൂട്ടരുടേയും അശ്രദ്ധയാണ് അപകട കാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. ബൈക്കിയിലെത്തിയ ആളുകൾ ഹെൽമെറ്റും ധരിച്ചിരുന്നില്ല.

ADVERTISEMENT

ബൈക്കിലെത്തിയ രണ്ടുപേർക്ക് സാരമായ പരുക്കുകളേറ്റെന്നും കാർ ഡ്രൈവർക്ക് എതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

English Summary: Car hits two bikers trying to cross the Pollachi- Udumalpet Highway