‌ക്രാഷ് ടെസ്റ്റും റോൾഓവർ ടെസ്റ്റും തുടങ്ങി പല സുരക്ഷാപരീക്ഷകളിലും ഒന്നാമനായി ലോകത്തിലെ ഏറ്റവും സുരക്ഷിത എസ്‌യുവികളിലൊന്ന് എന്ന പേര് സ്വന്തമാക്കിയ വാഹനമാണ് എക്സ്‌സി 90. സുരക്ഷയുടേയും ആഡംബരത്തിന്റെയും കാര്യത്തിൽ ഒന്നാമനായ ഈ എസ്‍യുവി സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ ആഷിക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‌ക്രാഷ് ടെസ്റ്റും റോൾഓവർ ടെസ്റ്റും തുടങ്ങി പല സുരക്ഷാപരീക്ഷകളിലും ഒന്നാമനായി ലോകത്തിലെ ഏറ്റവും സുരക്ഷിത എസ്‌യുവികളിലൊന്ന് എന്ന പേര് സ്വന്തമാക്കിയ വാഹനമാണ് എക്സ്‌സി 90. സുരക്ഷയുടേയും ആഡംബരത്തിന്റെയും കാര്യത്തിൽ ഒന്നാമനായ ഈ എസ്‍യുവി സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ ആഷിക് അബു.

Image Source: Social Media

ADVERTISEMENT

വോൾവോയുടെ കൊച്ചി ഷോറൂമിൽ നിന്നാണ് ആഷിക് അബുവും ഭാര്യയും നടിയുമായ റിമാ കല്ലിങ്കലും ചേർന്ന് പുതിയ വാഹനം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം റിമാ ബിഎംഡബ്ല്യു 3 സീരിസ് ഗാരിജിലെത്തിച്ചിരുന്നു. അതിന് പിന്നാലെയാണ് ആഷിക് അബു വോൾവോ വാങ്ങുന്നത്.  വോൾവോയുടെ 89 വർഷത്തെ ചരിത്രത്തിൽ ഏറ്റവും ആഡംബരപൂർണമായ വാഹനമാണ് എക്സ്‌സി 90. 

ADVERTISEMENT

മൈൽഡ് ഹൈബ്രിഡ് പതിപ്പായ എക്സ്‌സി 90ക്ക് കരുത്തു പകരുന്നത് 2 ലീറ്റർ പെട്രോൾ എൻജിനാണ്. 300 ബിഎച്ച്പി കരുത്തുള്ള എൻജിന്റെ ടോർക്ക് 420 എന്‍എമ്മാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.7 സെക്കൻഡ് മാത്രം വേണ്ടിവരുന്ന ഈ എസ്‌യുവിയുടെ ഉയർന്ന വേഗം മണിക്കൂറിൽ 180 കിലോമീറ്ററാണ്. ഏകദേശം 90.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്സ്‌ഷോറൂം വില.

ADVERTISEMENT

English Summary:  Aashiq Abu Bought Volvo XC 90