ഉടൻ വിപണിയിലെത്തുന്ന പുതിയ എർട്ടിഗ, ബ്രെസ, എക്സ്എല്‍ 6 എന്നിവയിൽ പുതിയ ഗിയർബോക്സുമായി മാരുതി സുസുക്കി. നിലവിലെ നാലു സ്പീഡ് ഗിയർബോക്സിന് പകരം രാജ്യാന്തര വിപണിയിലെ സുസുക്കി വിറ്റാരയിലുള്ള 6 സ്പീഡ് ഗിയർബോക്സ് ഘടിപ്പിക്കാനാണ് മാരുതി ഒരുങ്ങുന്നത്. ഭാവിയിൽ മാരുതിയുടെ എൻജിൻ ശേഷി കൂടിയ വാഹനത്തിലെല്ലാം ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉടൻ വിപണിയിലെത്തുന്ന പുതിയ എർട്ടിഗ, ബ്രെസ, എക്സ്എല്‍ 6 എന്നിവയിൽ പുതിയ ഗിയർബോക്സുമായി മാരുതി സുസുക്കി. നിലവിലെ നാലു സ്പീഡ് ഗിയർബോക്സിന് പകരം രാജ്യാന്തര വിപണിയിലെ സുസുക്കി വിറ്റാരയിലുള്ള 6 സ്പീഡ് ഗിയർബോക്സ് ഘടിപ്പിക്കാനാണ് മാരുതി ഒരുങ്ങുന്നത്.  

ADVERTISEMENT

ഭാവിയിൽ മാരുതിയുടെ എൻജിൻ ശേഷി കൂടിയ വാഹനത്തിലെല്ലാം ഈ ഗിയർബോക്സായിരിക്കും ഉപയോഗിക്കുക എന്നാണ് വാർത്തകൾ. ഈ വർഷം ഏപ്രിലിൽ നിലവിൽ വരുന്ന കോർപ്പറേറ്റ് അവറേജ് ഫ്യൂവൽ ഇക്കണോമി (സിഎഎഫ്ഇ 2) ചുവടുപിടിച്ചാണ് പുതിയ മാറ്റം. ഇതോടെ ഈ വാഹനങ്ങൾക്ക് കൂടുതൽ ഇന്ധനക്ഷമതയും സ്മൂത്തായ ഡ്രൈവും പ്രതീക്ഷിക്കാം. 

ADVERTISEMENT

ഈ മാർച്ചിൽ പുറത്തിറങ്ങുന്ന എർട്ടിഗയുടെ ഫെയ്സ്‌ലിഫ്റ്റിലായിരിക്കും പുതിയ ഗിയർബോക്സ് ആദ്യം പരീക്ഷിക്കുക. തുടർന്ന് പൂർണമായ മാറ്റങ്ങളുമായി എത്തുന്ന ബ്രെസയിലും എക്സ്എൽ 6 ലുമെത്തും. അതിനുശേഷം സിയാസ്, എസ്ക്രോസ് തുടങ്ങി 1.5 ലീറ്റർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന വാഹനങ്ങളിലും ഈ ഗിയർബോക്സ് ഘടിപ്പിച്ചേക്കാം. ഇതു കൂടാതെ സിവിടി, അഞ്ച് സ്പീഡ് എഎംടി ഓട്ടമാറ്റിക്ക് ഗിയർബോക്സുകൾ മാരുതിക്കുണ്ട്. 

ADVERTISEMENT

English Summary: Maruti Brezza, Ertiga, XL6 facelifts to get new 6-speed Auto