ഓഫ് റോഡ് മത്സരങ്ങള്‍ക്കിടെ അപകടങ്ങൾ നടക്കാറുണ്ടെങ്കിലും വാഹനങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങൾ പരുക്കു പറ്റുന്നവരുടെ എണ്ണം വളരെ അധികം കുറയ്ക്കും. ജോജു ജോർജ് പങ്കെടുത്തതിനെത്തുടർന്ന് വാർത്തയായ, വാഗമണ്ണിലെ ഓഫ് റോഡ് റേസിലെ മറ്റൊരു കാഴ്ചയായിരുന്നു നാലു തവണ മലക്കം മറിഞ്ഞിട്ടും ജീപ്പ് ഓടിച്ച് സ്റ്റേജ് ഫിനിഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഫ് റോഡ് മത്സരങ്ങള്‍ക്കിടെ അപകടങ്ങൾ നടക്കാറുണ്ടെങ്കിലും വാഹനങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങൾ പരുക്കു പറ്റുന്നവരുടെ എണ്ണം വളരെ അധികം കുറയ്ക്കും. ജോജു ജോർജ് പങ്കെടുത്തതിനെത്തുടർന്ന് വാർത്തയായ, വാഗമണ്ണിലെ ഓഫ് റോഡ് റേസിലെ മറ്റൊരു കാഴ്ചയായിരുന്നു നാലു തവണ മലക്കം മറിഞ്ഞിട്ടും ജീപ്പ് ഓടിച്ച് സ്റ്റേജ് ഫിനിഷ് ചെയ്യുന്ന വിഡിയോ.

ADVERTISEMENT

നാലു തവണ മലക്കം മറിഞ്ഞ ജീപ്പ് വീണ്ടും അതേ ആവേശത്തോടെ മല കയറുന്ന ദൃശ്യങ്ങൾ കാഴ്ചക്കാരെ അമ്പരപ്പിക്കും. മലപ്പുറം വണ്ടൂർ പോരൂർ സ്വദേശി സാബിർസാദായിരുന്നു ഡ്രൈവർ. ജീപ്പ് പലവട്ടം മറിയുന്നതു കണ്ട് ആശങ്കപ്പെട്ടവരെ അമ്പരപ്പിച്ചുകൊണ്ടാണ് സാബിർ വീണ്ടും അത്  ഓടിച്ചുകയറ്റിയത്.

ADVERTISEMENT

ഇരുപത്തിനാലുകാരനായ സാബിർസാദ് രണ്ടു വർഷം മുൻപാണ് ഓഫ് റോഡിൽ സജീവമാകുന്നത്. നാൽപതിലേറെ മൽസരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. മിക്കതിലും ഒന്നോ രണ്ടോ സ്ഥാനങ്ങൾ നേടാറുമുണ്ട്. റാലികളിലും പങ്കെടുക്കാറുണ്ട്. ഗോവയിൽ നടക്കുന്ന രാജ്യാന്തര ഓഫ് റോഡ് മൽസരത്തിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ.

ADVERTISEMENT

English Summary: Vagamon Off Road Race Jeep Accident