ഇന്ത്യൻ വിപണിക്കായി ചെറു ഇലക്ട്രിക് കാറുമായി ഹ്യുണ്ടേയ് എത്തുന്നു. 2028 നുള്ളിൽ ഹ്യുണ്ടേയ് വിപണിയിലെത്തിക്കുന്ന ആറ് ഇലക്ട്രിക് വാഹനങ്ങളിലൊന്നായിരിക്കും ചെറുകാർ. കുറഞ്ഞ വിലയും മികച്ച റേഞ്ചുമായി വിപണി പിടിക്കാനാണ് ഹ്യുണ്ടേയ് ഒരുങ്ങുന്നത്. ഇലക്ട്രിക് വാഹന രംഗത്ത് കൂടുതൽ ശക്തി ആർജിക്കുന്നതിനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ വിപണിക്കായി ചെറു ഇലക്ട്രിക് കാറുമായി ഹ്യുണ്ടേയ് എത്തുന്നു. 2028 നുള്ളിൽ ഹ്യുണ്ടേയ് വിപണിയിലെത്തിക്കുന്ന ആറ് ഇലക്ട്രിക് വാഹനങ്ങളിലൊന്നായിരിക്കും ചെറുകാർ. കുറഞ്ഞ വിലയും മികച്ച റേഞ്ചുമായി വിപണി പിടിക്കാനാണ് ഹ്യുണ്ടേയ് ഒരുങ്ങുന്നത്. 

ADVERTISEMENT

ഇലക്ട്രിക് വാഹന രംഗത്ത് കൂടുതൽ ശക്തി ആർജിക്കുന്നതിനായി ചാർജിങ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുക, സെയിൽസ് നെറ്റ‌്‌വർ‌ക്ക് വിപുലപ്പെടുത്തുക, നിർമാണം ഉയർത്തുക തുടങ്ങിയ കാര്യങ്ങള്‍ ആദ്യം ചെയ്യുമെന്നാണ് ഹ്യുണ്ടേയ് പറയുന്നത്. വാഹനത്തെപ്പറ്റി കൂടുതൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സാധാരണക്കാർക്ക് ഇണങ്ങുന്ന ചെറു കാറായിരിക്കുമെന്നാണ് കരുതുന്നത്. 

ADVERTISEMENT

അടുത്ത ആറു വര്‍ഷത്തിനുള്ളില്‍ ആറ് ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനായി 40 ബില്ല്യണ്‍ രൂപയുടെ നിക്ഷേപമാണ് ഹ്യുണ്ടേയ് നടത്താനൊരുങ്ങുന്നത്. 2019 ൽ കോനയുമായാണ് ഹ്യുണ്ടേയ് ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിൽ അരങ്ങേറിയത്. രണ്ടാമത്തെ ഇലക്ട്രിക് വാഹനം അയോണിക് 5 എന്ന ക്രോസ്ഓവര്‍ ഉടൻ വിപണിയിലെത്തും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 480 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ വാഹനത്തിന് ഏകദേശം 35 ലക്ഷം രൂപയോളം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ADVERTISEMENT

English Summary: Hyundai working on small, affordable electric car for India