ഗ്ലോബൻ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ മൂന്നു സ്റ്റാർ സുരക്ഷ നേടി എസ്പ്രെസോ. ഇന്ത്യയിൽ നിർമിച്ച് ദക്ഷിണാഫ്രിക്കയിൽ വിൽക്കുന്ന, രണ്ട് എയർബാഗും എബിഎസുമുള്ള എസ്പ്രെസോയിലാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്. സെയ്ഫ് കാർ ഫോർ ആഫ്രിക്ക എന്ന ഗ്ലോബൻ എൻസിഎപിയുടെ ക്യാംപെയ്നിന്റെ ഭാഗമായായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗ്ലോബൻ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ മൂന്നു സ്റ്റാർ സുരക്ഷ നേടി എസ്പ്രെസോ. ഇന്ത്യയിൽ നിർമിച്ച് ദക്ഷിണാഫ്രിക്കയിൽ വിൽക്കുന്ന, രണ്ട് എയർബാഗും എബിഎസുമുള്ള  എസ്പ്രെസോയിലാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്. സെയ്ഫ് കാർ ഫോർ ആഫ്രിക്ക എന്ന ഗ്ലോബൻ എൻസിഎപിയുടെ ക്യാംപെയ്നിന്റെ ഭാഗമായായിരുന്നു ഇടിപരീക്ഷ.

ADVERTISEMENT

മുതിർന്നവരുടെ സുരക്ഷയിൽ 3 സ്റ്റാർ കരസ്ഥമാക്കിയ എസ്പ്രെസോ കുട്ടികളുടെ സുരക്ഷയിൽ 2 സ്റ്റാർ നേടി. മുതിർന്നവരുടെ സുരക്ഷയിൽ 17 ൽ 8.96 മാർക്കും കുട്ടികളുടെ സുരക്ഷയിൽ 49 ൽ 15 മാർക്കും വാഹനത്തിന് ലഭിച്ചു. 2020 ൽ നടത്തിയ ക്രാഷ് ടെസ്റ്റിൽ എസ്പ്രെസോ വിജയിച്ചിരുന്നില്ല. 

ADVERTISEMENT

ഇന്ത്യയിൽ നിർമിക്കുന്ന എസ്‍പ്രെസോയാണ് ആഫ്രിക്കൻ വിപണിയിൽ വിൽപനയ്ക്ക് എത്തുന്നത്. 2019 സെപ്റ്റംബറിലാണ് ഇന്ത്യൻ വിപണിയിൽ എസ്പ്രെസോ എത്തുന്നത്. 67 ബിഎച്ച്പി കരുത്തും 90 എന്‍എം ടോര്‍ക്കുമുള്ള 998 സിസി പെട്രോള്‍ എന്‍ജിനാണ് എസ്പ്രെസോയിൽ.

ADVERTISEMENT

English Summary: S-Presso scores three-star safety rating at Global NCAP crash test