സ്കോഡയുടെ ചെറു എസ്‍യുവി കുഷാക് സ്വന്തമാക്കി ഗായിക അഞ്ജു ജോസഫ്. ഇവിഎം സ്കോഡയിൽ നിന്നാണ് അഞ്ജു പുതിയ വാഹനം വാങ്ങിയത്. സ്കോഡയ്ക്കൊപ്പം പുതിയ തുടക്കം എന്ന അടിക്കുറിപ്പോടെ വാഹനത്തിന്റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുഷാക്കിന്റെ ഏതുമോഡലാണ് വാങ്ങിയതെന്ന് വ്യക്തമല്ല. സ്കോഡ 2.0

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കോഡയുടെ ചെറു എസ്‍യുവി കുഷാക് സ്വന്തമാക്കി ഗായിക അഞ്ജു ജോസഫ്. ഇവിഎം സ്കോഡയിൽ നിന്നാണ് അഞ്ജു പുതിയ വാഹനം വാങ്ങിയത്. സ്കോഡയ്ക്കൊപ്പം പുതിയ തുടക്കം എന്ന അടിക്കുറിപ്പോടെ വാഹനത്തിന്റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുഷാക്കിന്റെ ഏതുമോഡലാണ് വാങ്ങിയതെന്ന് വ്യക്തമല്ല.

ADVERTISEMENT

സ്കോഡ 2.0 പ്രോജക്ടിന്റെ ഭാഗമായി പുറത്തിറങ്ങിയ ആദ്യ വാഹനമാണ് കുഷാക്. എം ക്യു ബി എ സീറോ – ഇൻ  പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ആദ്യ വാഹനമാണിത്. രണ്ട് എൻജിൻ സാധ്യതകളോടെയാണ് കുശക് എത്തിയത്.

ADVERTISEMENT

ഒരു ലീറ്റർ ടിഎസ്‌ഐ പെട്രോളും 1.5 ലീറ്റർ ടിഎസ്‌ഐ പെട്രോളും. ഒരു ലീറ്റർ ടർബോ എൻജിനു കൂട്ട് ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർക് കൺവെർട്ടർ ഗീയർബോക്സാണ്. ശേഷിയേറിയ ടർബോ പെട്രോൾ എൻജിനൊപ്പം മാനുവൽ ഗിയർബോക്സും ഏഴു സ്പീഡ് ഡി എസ് ജി ഗീയർബോക്സുമുണ്ട്. ഏകദേശം 11.29 ലക്ഷം രൂപ മുതൽ 18.79 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

ADVERTISEMENT

English Summary: Anju Joseph Bought Skoda Kushaq