കാർ ആക്സസറിന് വൻ വിലക്കിഴിവുമായി ആമസോൺ. പ്രൈം വരിക്കാരെ ലക്ഷ്യമിട്ട് ജൂലൈ 23-24 തീയതികളിൽ നടക്കുന്ന ഓഫർ സെയിലിന്റെ (Amazon Prime Day 2022) ഭാഗമായാണ് വൻ ഇളവുകൾ നൽകുന്നത്. ഇന്ത്യയിലെ ആമസോണിന്റെ ആറാമത്തെ പ്രൈം ഡേ സെയിൽ ആണിത്. വാഹനങ്ങളിൽ ഉപയോഗിക്കുന്ന ചാർജറുകൾ, മൊബൈൽ ഫോൺ ഹോൾഡറുകൾ, നെക് കുഷ്യൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാർ ആക്സസറിന് വൻ വിലക്കിഴിവുമായി ആമസോൺ. പ്രൈം വരിക്കാരെ ലക്ഷ്യമിട്ട് ജൂലൈ 23-24 തീയതികളിൽ നടക്കുന്ന ഓഫർ സെയിലിന്റെ  (Amazon Prime Day 2022) ഭാഗമായാണ് വൻ ഇളവുകൾ നൽകുന്നത്. ഇന്ത്യയിലെ ആമസോണിന്റെ ആറാമത്തെ പ്രൈം ഡേ സെയിൽ ആണിത്.

ADVERTISEMENT

വാഹനങ്ങളിൽ ഉപയോഗിക്കുന്ന ചാർജറുകൾ, മൊബൈൽ ഫോൺ ഹോൾഡറുകൾ, നെക് കുഷ്യൻ, ക്ലിനിങ് ലിക്വിഡുകൾ, ക്ലീനിങ് ക്ലോത്തുകൾ, കാർ വാക്വം ക്ലീനർ തുടങ്ങി വിവിധ ഉത്പന്നങ്ങൾക്ക് 81 ശതമാനം വരെ വിലക്കുറവാണ് ആമസോണിൽ നിന്ന് ലഭിക്കുന്നത്. കൂടുതൽ ഉത്പന്നങ്ങളുടെ  വിശദാംശങ്ങളും ആമസോൺ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി 81 ശതമാനം വരെ വിലക്കുറവിലാണ് ഉൽപന്നങ്ങൾ വിൽക്കുക.

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യുക

ADVERTISEMENT

ഡിഡിപിഎഐ മിനി കാർ ഡാഷ് ക്യാമറയ്ക്ക് 37 ശതമാനം വരെ വിലക്കുറവ് നൽകുന്നുണ്ട്. കാർ വാക്വം ക്വീനർക്ക് 62 ശതമാനം വരെയും മൈക്രോ ഫൈബർ ക്ലോത്തിന് 43 ശതമാനം വരെ ഇളവും ബോട്ട് ഡ്യുവൽ പോർട്ട് റാപ്പിഡ് കാർ ചർജറിന് 50 ശതമാനം വരെ ഇളവും കാർ ബാക് സീറ്റ് ഹെഡ്റെസ്റ്റ് ഹുക്കിന് 81 ശതമാനം വരെ ഇളവും റിയർ വ്യു മിറർ മൊബൈൽ ഹോൾഡറിന് 81 ശതമാനം വരെ ഇളവും നൽകുന്നുണ്ട്.