മോഹൻലാലിന്റെ പുതിയ വസതിയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ലാംബ്രട്ട സ്കൂട്ടർ. കുണ്ടന്നൂരുള്ള പുതിയ ഫ്ലാറ്റിന്റെ എൻട്രൻസില്‍ തന്നെയാണ് ലാംബ്രട്ടയുടെ സ്ഥാനം. ‘ഇട്ടിമാണി’ എന്ന സിനിമയിൽ മോഹൻലാൽ ഉപയോഗിച്ച സ്കൂട്ടറിൽ കയറി ചിത്രമെടുത്തിരിക്കുകയാണ് പൃഥ്വിരാജും സുപ്രിയയും. ഡിന്നറിനായി താരത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഹൻലാലിന്റെ പുതിയ വസതിയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ലാംബ്രട്ട സ്കൂട്ടർ. കുണ്ടന്നൂരുള്ള പുതിയ ഫ്ലാറ്റിന്റെ എൻട്രൻസില്‍ തന്നെയാണ് ലാംബ്രട്ടയുടെ സ്ഥാനം. ‘ഇട്ടിമാണി’ എന്ന സിനിമയിൽ മോഹൻലാൽ ഉപയോഗിച്ച സ്കൂട്ടറിൽ കയറി ചിത്രമെടുത്തിരിക്കുകയാണ് പൃഥ്വിരാജും സുപ്രിയയും. ഡിന്നറിനായി താരത്തിന്റെ വീട്ടിലെത്തിയപ്പോൾ എടുത്ത ചിത്രം എന്ന് അടിക്കുറിപ്പോടെ സുപ്രിയ സമൂഹമാധ്യമങ്ങളിൽ ചിത്രം പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

ADVERTISEMENT

കൊച്ചി കുണ്ടന്നൂരുള്ള ഐഡന്റിറ്റി കെട്ടിട സമുച്ചയത്തിലാണ് പുതിയ ഫ്ലാറ്റ്. 15, 16 നിലകൾ ചേർത്ത് ഏകദേശം 9000 ചതുരശ്രയടിയുള്ള ഡ്യൂപ്ലക്സ് ഫ്ലാറ്റാണിത്. ഇട്ടിമാണിയിൽ ഉപയോഗിച്ചിരിക്കുന്ന സ്കൂട്ടറിന് നൽകിയിരിക്കുന്ന നമ്പർ എംഎൽ 2255 എന്നാണ്. രാജാവിന്റെ മകൻ സിനിമയിലെ  പ്രശസ്ത ഡയലോഗായ "‘മൈ ഫോൺ നമ്പർ ഈസ് 2255’ നെ അനുസ്മരിപ്പിക്കുന്ന നമ്പരാണ് സ്കൂട്ടറിന്.

ADVERTISEMENT

English Summary: Supriya Menon and Prithviraj in Mohanlal Scooter