എംജി മോട്ടർ ഇന്ത്യയുടെ ഇന്റർനെറ്റ് എസ്‍യുവി ഹെക്ടർ പ്ലസ് സ്വന്തമാക്കി മല്ലിക സുകുമാരൻ. എംജിയുടെ വിതരണക്കാരായ കോസ്റ്റ്‌ലൈനിൽ നിന്നാണ് വാഹനം സ്വന്തമാക്കിയത്. പുതിയ വാഹനം ഏറ്റുവാങ്ങുന്നതിന്റെ വിഡിയോയും എംജി കോസ്റ്റ്‌ലൈൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 'കൊച്ചുമക്കളായ പ്രാര്‍ത്ഥന, നക്ഷത്ര,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എംജി മോട്ടർ ഇന്ത്യയുടെ ഇന്റർനെറ്റ് എസ്‍യുവി ഹെക്ടർ പ്ലസ് സ്വന്തമാക്കി മല്ലിക സുകുമാരൻ. എംജിയുടെ വിതരണക്കാരായ കോസ്റ്റ്‌ലൈനിൽ നിന്നാണ് വാഹനം സ്വന്തമാക്കിയത്. പുതിയ വാഹനം ഏറ്റുവാങ്ങുന്നതിന്റെ വിഡിയോയും എംജി കോസ്റ്റ്‌ലൈൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 

ADVERTISEMENT

'കൊച്ചുമക്കളായ പ്രാര്‍ത്ഥന, നക്ഷത്ര, അലംകൃത എന്നിവരെയും കൂട്ടി വാഹനത്തില്‍ കറങ്ങണം. പൃഥ്വിരാജും സുപ്രീയയും നേരത്തെ വന്നു വാഹനം കണ്ടിരുന്നു. ഇന്ദ്രജിത്താണ് തന്നെയും കൊണ്ട് ടെസ്റ്റ് ഡ്രൈവിന് പോയത്. വാഹനം എടുത്തതിന്റെ ചിത്രങ്ങള്‍ മക്കള്‍ക്ക് അയച്ചുകൊടുക്കണം' എന്നും താരം പറഞ്ഞു.

ADVERTISEMENT

ഹെക്ടർ പ്ലസ് 6 സീറ്റിന്റെ ഉയർന്ന വകഭേദമായ ഷാർപ്പ് ഡീസലാണ് താരം വാങ്ങിയത്. 2 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 170 പിഎസ് കരുത്തും 350 എൻഎം ടോർക്കുമുണ്ട്. ആറു സ്പീഡ് മാനുവലാണ് ഗിയർബോക്സ്. 20.74 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

ADVERTISEMENT

English Summary: Mallika Sukumaran Bought MG Hector Plus