മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ച നായികയാണ് അപർണ ബാലമുരളി. സുരരൈ പോട്ര് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ അപർണയുടെ യാത്രകൾക്ക് കരുത്തേകാൻ ബെൻസിന്റെ എഎംജി എസ്‌യുവി. പുതിയ എഎംജി വീട്ടിലെത്തിയ വിവരം അപർണ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ച നായികയാണ് അപർണ ബാലമുരളി. സുരരൈ പോട്ര് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ അപർണയുടെ യാത്രകൾക്ക് കരുത്തേകാൻ ബെൻസിന്റെ എഎംജി എസ്‌യുവി.

ADVERTISEMENT

പുതിയ എഎംജി വീട്ടിലെത്തിയ വിവരം അപർണ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ചെറു എസ്‌യുവിയായ ജിഎൽഎയുടെ പെർഫോമൻസ് പതിപ്പ് ജിഎൽഎ 35 എഎംജിയാണ് താരം സ്വന്തമാക്കിയത്.

ADVERTISEMENT

കരുത്തൻ പെർഫോമെൻസുമായി എത്തുന്ന ജിഎൽഎ എഎംജിയുടെ എക്സ്ഷോറൂം വില 59.40 ലക്ഷം രൂപയാണ്. രണ്ടു ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന ഈ എസ്‍യുവിക്ക് 306 എച്ച്പി കരുത്തുണ്ട്. 400 എൻഎം ആണ് ടോർക്ക്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 5.1 സെക്കൻഡ് മാത്രം വേണ്ടിവരുന്ന കാറിന്റെ ഉയർന്ന വേഗം 250 കിലോമീറ്ററാണ്.

ADVERTISEMENT

English Summary: Aparna Balamurali Bought GLA AMG