രാജ്യത്തു കാർ വിൽപനയിൽ വൻ കുതിപ്പ്. മുൻകൊല്ലം സെപ്റ്റംബറിലേതിനെക്കാൾ കൂടുതൽ കാർ വിൽക്കാൻ കഴിഞ്ഞ മാസം പ്രമുഖ കാർ നിർമാതാക്കൾക്കു കഴിഞ്ഞു. കഴിഞ്ഞ വർഷം സെമികണ്ടക്ടർ ക്ഷാമം രൂക്ഷമായിരുന്നതിനാൽ കാർ ഉൽപാദനം കുറവായിരുന്നു. മൊത്തവിൽപന മാത്രമല്ല, ഇക്കുറി ഉൽസവകാലത്തു മികച്ച റീട്ടെയിൽ വിൽപനയും നടന്നതായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തു കാർ വിൽപനയിൽ വൻ കുതിപ്പ്. മുൻകൊല്ലം സെപ്റ്റംബറിലേതിനെക്കാൾ കൂടുതൽ കാർ വിൽക്കാൻ കഴിഞ്ഞ മാസം പ്രമുഖ കാർ നിർമാതാക്കൾക്കു കഴിഞ്ഞു. കഴിഞ്ഞ വർഷം സെമികണ്ടക്ടർ ക്ഷാമം രൂക്ഷമായിരുന്നതിനാൽ കാർ ഉൽപാദനം കുറവായിരുന്നു. മൊത്തവിൽപന മാത്രമല്ല, ഇക്കുറി ഉൽസവകാലത്തു മികച്ച റീട്ടെയിൽ വിൽപനയും നടന്നതായി ഡീലർമാരുടെ സംഘടനയായ ‘ഫാഡ’യും അറിയിച്ചു.

ADVERTISEMENT

ഏറ്റവും വലിയ കാർ കമ്പനി മാരുതി സുസുകി കഴിഞ്ഞ മാസം 1,48,380 കാർ ഡീലർമാർക്കു കൈമാറി. കഴിഞ്ഞ വർഷം സെപ്റ്റംബറിലെ മൊത്തവിൽപനയെക്കാൾ 85,269 എണ്ണം (135%) കൂടുതലാണിത്.

49,700 കാർ വിറ്റ് ഹ്യുണ്ടായ് രണ്ടാം സ്ഥാനത്തും (50% വളർച്ച) 47,654 കാർ വിറ്റ് (വർധന 85%) ടാറ്റ മോട്ടോഴ്സ് മൂന്നാമതുമെത്തി.

ADVERTISEMENT

മഹീന്ദ്ര 34508 കാർ വിറ്റ് നാലാമെതത്തി. 34,262 എണ്ണം (163% വർധന) എസ്‌യുവി ആകയാൽ ആ രംഗത്ത് ഒന്നാം സ്ഥാനം കമ്പനി കരസ്ഥമാക്കി. കിയ ഇന്ത്യ 25857 കാർ വിറ്റ് മൊത്തവിൽപനയിൽ അഞ്ചാമതുണ്ട് (79%). ടൊയോട്ട 15378, ഹോണ്ട 8714, റെനോ 7623, ഫോക്സ്‌വാഗൻ 4103, എംജി 3808, സ്കോഡ 3543, നിസാൻ 3177 എന്നിങ്ങനെയാണു വിറ്റത്. എല്ലാ കമ്പനികൾക്കും 2022 സെപ്റ്റംബറിലെക്കാൾ വിൽപന ഉയർന്നു. 

ADVERTISEMENT

ഏറ്റവും വിൽപനയുള്ള 10 കാറുകൾ

മാരുതി സുസുക്കി ഓൾട്ടോയാണ് വിൽപനയിൽ ഒന്നാമൻ. 24844 യൂണിറ്റ് ഓൾട്ടോ കഴിഞ്ഞ മാസം മാരുതി പുറത്തിറക്കി. വാഗൺ ആറ്‍ (20078), ബലേനോ (19369), വിറ്റാര ബ്രെസ (15445), നെക്സോൺ (14518), ക്രേറ്റ (12866), ഇക്കോ (12697), പഞ്ച് (12251), സ്വിഫ്റ്റ് (11988), വെന്യു (11033)  എന്നിവയാണ് ആദ്യ പത്തിൽ എത്തിയ മറ്റു വാഹനങ്ങൾ

English Summary: Car Sales September 2022