ഒഴുക്കുള്ള വെള്ളത്തിൽ വാഹനങ്ങൾ ഇറക്കരുതെന്നാണ് പറയുന്നത്, കാരണം പെട്ടെന്ന് ഒഴുക്കിന്റെ ശക്തി വർധിച്ചാൽ പിന്നെ എന്തുസംഭവിക്കും എന്ന് പറയാനാകില്ല. അത് പൂർണമായും ശരിയാണെന്ന് കാണിച്ചു തരികയാണ് ഒരു വിഡിയോ. വലിയ വാഹനമാണെന്ന് കരുതി ആവേശം കാണിച്ചാൽ എന്തായിരിക്കും ഫലം എന്ന് ഈ വിഡിയോ കണ്ടാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒഴുക്കുള്ള വെള്ളത്തിൽ വാഹനങ്ങൾ ഇറക്കരുതെന്നാണ് പറയുന്നത്, കാരണം പെട്ടെന്ന് ഒഴുക്കിന്റെ ശക്തി വർധിച്ചാൽ പിന്നെ എന്തുസംഭവിക്കും എന്ന് പറയാനാകില്ല. അത് പൂർണമായും ശരിയാണെന്ന് കാണിച്ചു തരികയാണ് ഒരു വിഡിയോ. വലിയ വാഹനമാണെന്ന് കരുതി ആവേശം കാണിച്ചാൽ എന്തായിരിക്കും ഫലം എന്ന് ഈ വിഡിയോ കണ്ടാൽ മനസിലാകും.

ADVERTISEMENT

മലവെള്ളപ്പാച്ചിലിൽ മഹീന്ദ്ര സ്കോർപ്പിയോ ഒഴുകി കൊക്കയിലേക്ക് പതിക്കുന്നതാണ് വിഡിയോയിൽ. ആളുകൾ ഇറങ്ങി മാറിയതിനാൽ വലിയ അപകടം ഒഴിവായി. വെള്ളത്തിൽ കുടുങ്ങി എന്ന് മനസിലാക്കിയ ഡ്രൈവർ പിന്നോട്ട് എടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അപകടം നടന്ന സ്ഥലം വ്യക്തമല്ലെങ്കിലും പുതിയ സ്കോർപ്പിയോ ക്ലാസിക് ആണ് അപകടത്തിൽ പെട്ടത്.

ADVERTISEMENT

English Summary: SUV falls off cliff while crossing stream