ജീപ്പ് കോംപസ് എസ്‍യുവി സ്വന്തമാക്കി ഗായിക ഗൗരി ലക്ഷ്മി. തന്റെ ജീവിതത്തിലെ ആദ്യ വാഹനം സ്വന്തമാക്കിയ വിവരം ഗൗരി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. വാഹനം ഡെലിവറി എടുക്കുന്ന വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. കറുപ്പ് നിറത്തിലുള്ള ജീപ്പ് കോംപസാണ് ഗൗരിയുടെ യാത്രകൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീപ്പ് കോംപസ് എസ്‍യുവി സ്വന്തമാക്കി ഗായിക ഗൗരി ലക്ഷ്മി. തന്റെ ജീവിതത്തിലെ ആദ്യ വാഹനം സ്വന്തമാക്കിയ വിവരം ഗൗരി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. വാഹനം ഡെലിവറി എടുക്കുന്ന വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. കറുപ്പ് നിറത്തിലുള്ള ജീപ്പ് കോംപസാണ് ഗൗരിയുടെ യാത്രകൾക്ക് കൂട്ടാകുക.

ADVERTISEMENT

ജീപ്പിന്റെ ചെറു എസ്‌യുവി കോംപസ് ഇന്ത്യയില്‍ എത്തിയത് 2017 ജൂലൈ 31നായിരുന്നു. പുറത്തിറങ്ങിയതു മുതല്‍ മികച്ച പ്രതികരണമാണ് കോംപസിന് ലഭിക്കുന്നത്. വളരെപ്പെട്ടെന്നാണ് മലയാളികളുടെ ഇഷ്ട വാഹനമായി ജീപ്പ് കോംപസ് മാറിയത്. സാധാരണക്കാർ മാത്രമല്ല സെലിബ്രിറ്റികളും ജീപ്പ് കോംപസിന്റെ ആരാധകരാണ്.

ADVERTISEMENT

2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ടു എന്‍ജിനുകളാണ് കോംപസിനുള്ളത്. 3750 ആര്‍പിഎമ്മില്‍ 173 പിഎസ് കരുത്തും 1750 മുതല്‍ 2500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണു 2 ലീറ്റര്‍ ഡീസല്‍ എന്‍ജിനും 162 എച്ച് പി വരെ കരുത്തും 250 എന്‍എം വരെ ടോര്‍ക്കും നല്‍കുന്ന 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുമാണുള്ളത്. സ്പോർട്സ്, ലോഞ്ചിട്ട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നീ വകഭേദങ്ങളിൽ ലഭിക്കുന്ന കോംപസിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 20.86 ലക്ഷത്തിലാണ്.

ADVERTISEMENT

English Summary: Singer Gowry Lekshmi Bought Jeep Compass