ജനപ്രിയ മോട്ടർസൈക്കളുകളുടെ പുതിയ പതിപ്പ് അവതരിപ്പിച്ച് യമഹ ഇന്ത്യ. ട്രാക്ഷൻ കൺട്രോൾ സഹിതം ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ മോഡൽ ലൈനപ്പ് യമഹ പുറത്തിറക്കിയത്. എഫ്സി എസ്– എഫ്ഐ വി4 ഡീലക്‌സ്, എഫ് സി എക്സ്, എംടി 15 വി2 എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്. പുതിയ മോഡലുകളിൽ ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS) ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനപ്രിയ മോട്ടർസൈക്കളുകളുടെ പുതിയ പതിപ്പ് അവതരിപ്പിച്ച് യമഹ ഇന്ത്യ. ട്രാക്ഷൻ കൺട്രോൾ സഹിതം ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ മോഡൽ ലൈനപ്പ് യമഹ പുറത്തിറക്കിയത്. എഫ്സി എസ്– എഫ്ഐ വി4 ഡീലക്‌സ്, എഫ് സി എക്സ്, എംടി 15 വി2 എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്. പുതിയ മോഡലുകളിൽ ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS) ഒരു സ്റ്റാൻഡേർഡ് ഫീച്ചറായി ലഭിക്കും. 

ADVERTISEMENT

എഫ്സി എസ്– എഫ്ഐ വി4 ഡീലക്‌സ് പതിപ്പിന്റെ ഡൽഹി എക്സ്ഷോറൂം വില 1.27 ലക്ഷം രൂപയാണ്, എഫ്സി എക്സിന്റെ 1.36 ലക്ഷം രൂപയും ആർ15 എമ്മിന്റേത് 1.93 ലക്ഷം രൂപയും ആർ15 വി4ന്റേത് 1.81 ലക്ഷം രൂപയും എംടി15 വി2 ഡീലക്സിന്റേത് 1.68 ലക്ഷം രൂപയുമാണ്. 

യമഹ എഫ്സി എസ്– എഫ്ഐ വി4 ഡീലക്‌സ് & എഫ്സി–എക്സ്

ADVERTISEMENT

എഫ്സി എസ്– എഫ്ഐ വി4 ഡീലക്‌സ് മോഡലിന്റെ 2023 പതിപ്പിന് ടിസിഎസിന് പുറമെ എൽഇഡി ഫ്ലാഷറുകൾ ചേർന്ന പുതിയ ഹെഡ്‌ലൈറ്റ് ഡിസൈൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള വൈ കണക്റ്റഡ് ആപ്ലിക്കേഷനാണ് എന്നിവയുണ്ട്. ‌എൽഇഡി ഫ്ലാഷറുകളും പുതിയ വർണ്ണ സ്കീമും സഹിതം എഫ് ഇസഡ് എക്സ് ഇപ്പോൾ ടിസിഎസ്സിനൊപ്പം ലഭിക്കുന്നു. 

ഇരുമോഡലുകൾക്കും മുൻവശത്ത് സിംഗിൾ-ചാനൽ എബിഎസ്, പിൻ ഡിസ്‌ക് ബ്രേക്ക്, മൾട്ടി-ഫംഗ്ഷൻ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ഹെഡ്‌ലൈറ്റ്, ടയർ-ഹഗ്ഗിംഗ് റിയർ മഡ്‌ഗാർഡ്, ലോവർ എൻജിൻ എന്നിവയുണ്ട്. 7,250 ആർപിഎമ്മിൽ 12.4 പിഎസ് പവറും 5,500 ആർപിഎമ്മിൽ 13.3 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും ഇതിന്റെ 149 സിസി എൻജിൻ.

ADVERTISEMENT

യമഹ ആർ 15 എം & എംടി 15 വി 2 ഡീലക്സ്

2023 ആർ15 എമ്മിൽ ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ, ട്രാക്ക് & സ്ട്രീറ്റ് മോഡ് സെലക്ടർ, എൽഇഡി ഫ്ലാഷറുകൾ എന്നിവയ്‌ക്കൊപ്പം ആർ വണ്ണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ടിഎഫ്ടി മീറ്ററുമുണ്ട്. എംടി 15 ന്റെ 2023 മോഡലിൽ ഇരട്ട-ചാനൽ എബിഎസ് സ്റ്റാൻഡേർഡായി അവതരിപ്പിക്കുന്നുണ്ട്.

ലിക്വിഡ് കൂൾഡ്  155cc എഫ്ഐ എൻജിനാണ് ആർ 15 എം, എംടി 15 വി2 ഡീലക്‌സ് എന്നിവയ്ക്ക് കരുത്ത് പകരുന്നത്. 10,000rpm-ൽ 18.4PS കരുത്തും, 7,500rpm-ൽ 14.2Nm പരമാവധി ടോർക്ക് ഉൽപ്പാദിപ്പിക്കും ഈ എൻജിൻ.

English Summary: Yamaha 2023 Lineup Launched