ഏതൊരു വാഹനപ്രേമിയുടേയും സ്വപ്നമാണ് ലംബോർഗിനി. ഏറെ നാളായി മനസിൽ കൊണ്ടുനടക്കുന്ന ആഗ്രഹം ചിലപ്പോൾ ജോലിയിൽ നിന്ന് വിരമിച്ച ശേഷമായിരിക്കും ആ സ്വപ്നത്തിനായുള്ള പണം കണ്ടെത്താനാകുക. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത്. സൂപ്പർ കാറിൽ നിന്ന് ഇറങ്ങാൻ ബുദ്ധിമുട്ടുന്ന മുതിർന്ന പൗരന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതൊരു വാഹനപ്രേമിയുടേയും സ്വപ്നമാണ് ലംബോർഗിനി. ഏറെ നാളായി മനസിൽ കൊണ്ടുനടക്കുന്ന ആഗ്രഹം ചിലപ്പോൾ ജോലിയിൽ നിന്ന് വിരമിച്ച ശേഷമായിരിക്കും ആ സ്വപ്നത്തിനായുള്ള പണം കണ്ടെത്താനാകുക. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത്.

ADVERTISEMENT

സൂപ്പർ കാറിൽ നിന്ന് ഇറങ്ങാൻ ബുദ്ധിമുട്ടുന്ന മുതിർന്ന പൗരന്റെ വിഡിയോയാണിത്. ഇയാളുടെ വാഹനമാണ് ഇതെന്ന് പറയുന്നില്ലെങ്കിലും വിരമിച്ചശേഷം ലംബോർഗിനി വാങ്ങുമ്പോൾ എന്ന കുറിപ്പോടു കൂടിയാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതുവരെ 63 ലക്ഷം ആളുകളാണ് വിഡിയോ കണ്ടത്.

ADVERTISEMENT

നിരവധി രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് വരുന്നത്. വിരമിക്കുന്നത് മുമ്പ് ലംബോർഗിനി വാങ്ങിയില്ലെങ്കിൽ ഇതായിരിക്കും അവസ്ഥ എന്നും ഏത്ര പ്രായമായാലും ആഗ്രഹം സാധിക്കണമെന്നും ആളുകൾ പറയുന്നു.

ADVERTISEMENT

English Summary: Elderly Man Buys Lamborghini after Retirement