സ്കോർപിയോ എന്നിനെ അടിസ്ഥാനപ്പെടുത്തി പുതിയ പിക്അപ് ട്രക്കുമായി മഹീന്ദ്ര എത്തുന്നു. ഓഗസ്റ്റ് 15 ന് കൺസെപ്റ്റ് പ്രദർശിപ്പിക്കുന്നതിന് മുന്നോടിയായി ടീസർ വിഡിയോ പുറത്തുവിട്ടു. ദക്ഷിണാഫിക്കയിലായിരിക്കും വാഹനത്തിന്റെ ആദ്യ പ്രദർശനം. 2025 ൽ രാജ്യാന്തര വിപണിയിൽ സ്കോർപിയോയുടെ പിക്അപ് ട്രക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കോർപിയോ എന്നിനെ അടിസ്ഥാനപ്പെടുത്തി പുതിയ പിക്അപ് ട്രക്കുമായി മഹീന്ദ്ര എത്തുന്നു. ഓഗസ്റ്റ് 15 ന് കൺസെപ്റ്റ് പ്രദർശിപ്പിക്കുന്നതിന് മുന്നോടിയായി ടീസർ വിഡിയോ പുറത്തുവിട്ടു. ദക്ഷിണാഫിക്കയിലായിരിക്കും വാഹനത്തിന്റെ ആദ്യ പ്രദർശനം. 2025 ൽ രാജ്യാന്തര വിപണിയിൽ സ്കോർപിയോയുടെ പിക്അപ് ട്രക് പുറത്തിറങ്ങും. 

ADVERTISEMENT

സ്കോർപിയോയെ അടിസ്ഥാനപ്പെടുത്തി ഗെറ്റ്എവേ എന്ന പേരിൽ ഇന്ത്യയിലും പിക്അപ് എന്ന പേരിൽ ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയയിലും വാഹനമുണ്ട്. ഗെറ്റ്എവേയുടെ പകരക്കാരനായാണോ പുതിയ വാഹനം എത്തുക എന്ന് വ്യക്തമല്ല. സിംഗിൾ, ഡബിൾ ക്യാബിൻ ശൈലിയിൽ പുതിയ വാഹനം എത്തും

ADVERTISEMENT

പുതിയ ട്രക്കിന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും പെട്രോൾ, ഡീസൽ എൻജിനുകളിൽ രണ്ട് വീൽ, നാലു വീൽ ഡ്രൈവ് മോഡലുകളിൽ വാഹനം ലഭിക്കുമെന്നാണ് സൂചന.  ഇസഡ് 121 എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന പിക്അപ് ട്രക്ക് രാജ്യാന്തര വിപണിയെയായിരിക്കും പ്രധാനമായും ഉന്നം വെയ്ക്കുക.