ഇടിക്കൂട്ടിലെ ഇന്ത്യയുടെ മിന്നും താരവും നിഖാത് സരീന് പുതിയ ഥാർ സമ്മാനിച്ച് മഹീന്ദ്ര. 2023 വനിതാ ബോക്സിങ് ചാംപ്യൻഷിപ്പ് പട്ടം കരസ്ഥമാക്കിയ നേട്ടം ആദരിക്കുന്നതിനായാണ് പുതിയ ഥാർ സമ്മാനിച്ചത്. ഇത് രണ്ടാം തവണയാണ് നിഖാത് സരീന് വനിതാ ബോക്സിങ് ചാംപ്യനാകുന്നത്. മഹീന്ദ്ര ഹൈദരാബാദ് വിതരണക്കാരിൽ നിന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടിക്കൂട്ടിലെ ഇന്ത്യയുടെ മിന്നും താരവും നിഖാത് സരീന് പുതിയ ഥാർ സമ്മാനിച്ച് മഹീന്ദ്ര. 2023 വനിതാ ബോക്സിങ് ചാംപ്യൻഷിപ്പ് പട്ടം കരസ്ഥമാക്കിയ നേട്ടം ആദരിക്കുന്നതിനായാണ് പുതിയ ഥാർ സമ്മാനിച്ചത്. ഇത് രണ്ടാം തവണയാണ് നിഖാത് സരീന് വനിതാ ബോക്സിങ് ചാംപ്യനാകുന്നത്.

ADVERTISEMENT

മഹീന്ദ്ര ഹൈദരാബാദ് വിതരണക്കാരിൽ നിന്നാണ് പുതിയ വാഹനം നൽകിയത്. ചാമ്പ്യൻഷിപ്പിൽ സമ്മാനമായി ലഭിച്ച പണം കൊണ്ട് മെഴ്സസീഡ് ബെൻസ് വാങ്ങാനായിരുന്നു പദ്ധതിയെന്നും ഥാർ നൽകുമെന്ന് മഹീന്ദ്ര അറിയിച്ചതോടെ അത് ഉപേക്ഷിച്ചുവെന്നാണ് നിഖാത് പറഞ്ഞത്. 

ADVERTISEMENT

മഹീന്ദ്ര തന്നെയാണ് നിഖാത്തിന് ഥാർ നൽകുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.  1.5 ലീറ്റർ ഡീസൽ, 2.2 ലീറ്റർ ഡീസൽ, 2 ലീറ്റർ പെട്രോൾ എൻജിനുകളോടെ മഹീന്ദ്ര ഥാർ വിപണിയിലുണ്ട്. 10.54 ലക്ഷം രൂപ മുതൽ 16.77 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

ADVERTISEMENT

English Summary: Mahindra gifts Thar to Nikhat Zareen for winning 2023 Women’s World Boxing Championship