എസ്‍യുവികളായ ഹെക്ടറിന്റേയും ഹെക്ടർ പ്ലസിന്റെയും എക്സ്ഷോറൂം വില കുറച്ച് എംജി മോട്ടർ ഇന്ത്യ. ഹെക്ടറിന് 1.29 ലക്ഷം രൂപ വരെയും ഹെക്ടർ പ്ലസിന് 1.37 ലക്ഷം രൂപ വരെയുമാണ് വില കുറച്ചത്. ഇരുമോഡലുകളുടേയും വിൽപന വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വാഹനങ്ങളുടെ വില കുറച്ചത് എന്നാണ് കരുതുന്നത്.ഹെക്ടറിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസ്‍യുവികളായ ഹെക്ടറിന്റേയും ഹെക്ടർ പ്ലസിന്റെയും എക്സ്ഷോറൂം വില കുറച്ച് എംജി മോട്ടർ ഇന്ത്യ. ഹെക്ടറിന് 1.29 ലക്ഷം രൂപ വരെയും ഹെക്ടർ പ്ലസിന് 1.37 ലക്ഷം രൂപ വരെയുമാണ് വില കുറച്ചത്. ഇരുമോഡലുകളുടേയും വിൽപന വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വാഹനങ്ങളുടെ വില കുറച്ചത് എന്നാണ് കരുതുന്നത്.

ഹെക്ടറിന്റെ നിലവിലെ എക്സ്ഷോറൂം വില 14.73 ലക്ഷം മുതല്‍ 21.51 ലക്ഷം രൂപ വരെയാണ്. നേരത്തെ ഇത് 15 ലക്ഷം രൂപ മുതൽ 22.72 ലക്ഷം രൂപ വരെയായിരുന്നു. വിവിധ വകഭേദങ്ങളിലായി 27000 രൂപ മുതൽ 1.29 ലക്ഷം രൂപ വരെയാണ് വില കുറച്ചത്. പെട്രോൾ പതിപ്പിന്റെ വില 27000 മുതൽ 66000 രൂപ വരെ കുറഞ്ഞപ്പോൾ ഡീസൽ പതിപ്പിന്റെ വില 86000 രൂപ മുതൽ 1.29 ലക്ഷം രൂപ വരെ കുറഞ്ഞു. 1.5 ലീറ്റർ പെട്രോൾ, 2 ലീറ്റർ ‍ഡീസൽ എൻജിനുകളാണ് ഹെക്ടറിൽ.

ADVERTISEMENT

ഹെക്ടറിന്റെ ഏഴു സീറ്റ് വകഭേദമായ പ്ലസിന്റെ എക്സ്ഷോറൂം വില 50000 രൂപ മുതൽ 1.37 രൂപ വരെയാണ് കുറഞ്ഞിരിക്കുന്നത്. 17.50 ലക്ഷം രൂപ മുതൽ 23.43 ലക്ഷം രൂപ വരെയാണ് നിലവിലെ വില. നേരത്തെ ഇത് 18 ലക്ഷം രൂപ മുതൽ 23.43 ലക്ഷം രൂപ വരെയായിരുന്നു. പെട്രോൾ എൻജിൻ മോഡലിന്റെ വില 50000 രൂപ മുതൽ 81000 രൂപ വരെ കുറഞ്ഞപ്പോൾ ഡീസൽ മോഡലിന്റെ വില 1.04 ലക്ഷം രൂപ മുതൽ 1.37 ലക്ഷം രൂപ വരെ കുറഞ്ഞു.1.5 ലീറ്റർ പെട്രോൾ, 2 ലീറ്റർ ‍ഡീസൽ എൻജിനുകളാണ് ഹെക്ടറിൽ.

English Summary: MG Hector, Hector Plus prices slashed by up to Rs 1.37 lakh