മെഴ്സിഡീസ് ബെൻസിന്റെ കരുത്തൻ ഹാച്ച്ബാക്ക് മമ്മൂട്ടിയുടെ ഏറ്റവും പുതിയ വാഹനം. ചുവപ്പു നിറത്തിലുള്ള മെഴ്സിഡീസ് ബെൻസ് എംഎംജി എ 45 എസ് 4മാറ്റിക്കാണ് മമ്മൂട്ടിയുടെ ഗാരിജിലെ ഏറ്റവും പുതിയ അതിഥി. പുതിയ വാഹനത്തിൽ വിമാനത്താവളത്തിലേക്കു മമ്മൂട്ടി എത്തുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മെയ്ബ ജിഎൽഎസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെഴ്സിഡീസ് ബെൻസിന്റെ കരുത്തൻ ഹാച്ച്ബാക്ക് മമ്മൂട്ടിയുടെ ഏറ്റവും പുതിയ വാഹനം. ചുവപ്പു നിറത്തിലുള്ള മെഴ്സിഡീസ് ബെൻസ് എംഎംജി എ 45 എസ് 4മാറ്റിക്കാണ് മമ്മൂട്ടിയുടെ ഗാരിജിലെ ഏറ്റവും പുതിയ അതിഥി. പുതിയ വാഹനത്തിൽ വിമാനത്താവളത്തിലേക്കു മമ്മൂട്ടി എത്തുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ADVERTISEMENT

മെയ്ബ ജിഎൽഎസ് 600ന് ശേഷം മമ്മൂട്ടിയുടെ ഗാരിജിലെത്തുന്ന പുതിയ ബെൻസാണ് ഈ പെർഫോമൻസ് ഹാച്ച്ബാക്ക്. ബെൻസ് നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായ എഎംജി എ45ൽ രണ്ടു ലീറ്റർ പെട്രോൾ എൻജിനാണ് ഉപയോഗിക്കുന്നത്.

ADVERTISEMENT

എ–ക്ലാസ് ഹാച്ച്ബാക്കിന്റെ എഎംജി പതിപ്പാണ് ഇത്. പെർഫോമൻസ് അടിസ്ഥാനമായി നിർമിച്ച കാറാണ് എംഎംജി എ 45 എസ്. 421 എച്ച്പി കരുത്തും 500 എൻഎം ടോർക്കുമുണ്ട് ഈ വാഹനത്തിന്. നൂറു കിലോമീറ്റർ വേഗം കൈവരിക്കാൻ 3.9 സെക്കൻഡ് മാത്രം മതി. ഉയർന്ന വേഗം മണിക്കൂറിൽ 270 കിലോമീറ്റർ. ഏകദേശം 92 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. 

ADVERTISEMENT

English Summary: Mammootty New Mercedes Benz AMG A45 S